മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു; രാജി കോണ്‍ഗ്രസിന്‍റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ
ഇംഫാല്‍: കാലങ്ങളായി നടക്കുന്ന വംശീയ കലാപങ്ങള്‍ തടയിടുന്നതില്‍ പരാജയപ്പെട്ടതിന് ഭരണപക്ഷ എം എല്‍ എമാരില്‍ നിന്ന് തന്നെ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. നാളെ നിയസഭയില്‍ പിസിസ അദ്ധ്യക്ഷയും എംഎല്‍എയുമായ കെ മേഘ്‌ന ചന്ദ്രസിങ് അവിശ്വാസ…
ഡല്‍ഹിയില്‍ താമര വിരിയും?ഭരണ മാറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍, കോണ്‍ഗ്രസ് നിശ്ചലം
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഡല്‍ഹി തിരഞ്ഞെുടുപ്പ് വിധിയെഴുതിയതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. 2 ഫലങ്ങള്‍ ഒഴികെ ബാക്കി എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണം ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ സീറ്റുകളില്‍ നിശ്ചലത…
ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ത്രികോണ മത്സരത്തില്‍ പ്രതീക്ഷയോടെ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഇന്നലയോടെ ഡല്‍ഹിയില്‍ പരസ്യ പ്രചരണം അവസാനിച്ചു. ഇന്ന് ഒരു ദിവസം നിശ്ശബ്ദ പ്രചരണം. നാളെ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഫെബ്രുവരി 8 ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിലവിലെ ഭരണകര്‍ത്താക്കളായ എഎപിയും മറ്റുപാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും. കെജ്രവാളിന്‍റെ നേതൃത്വത്തിലായിരുന്നു…
വാങ്കഡേയില്‍ ഒറ്റയാന്‍ പോരാട്ടം, അഭിഷേക് ശർമയോട് തോറ്റ് ഇംഗ്ലണ്ട്
വരുണ്‍ ചക്രവര്‍ത്തി പരമ്പരയിലെ താരം. ട്വന്‍റിയിലെ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച റെക്കോർഡ് അഭിഷേക് ശർമ സ്വന്തമാക്കി (13 സിക്‌സുകള്‍) മുംബൈ: വാങ്കഡേ സ്‌റ്റേഡിയത്തില്‍ അഭിഷേക് ശർമയുടെ തകര്‍പ്പന്‍ ബാറ്റിംഗിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. അഭിഷേക് ശർമ ഒറ്റയ്‌ക്കെടുത്ത് 135 സ്‌കോര്‍ പോലും…
തുടര്‍ച്ചയായ ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്‍റില്‍ ബജറ്റവതരിപ്പച്ചതോടെ ധനമന്ത്രി നിര്‍മ്മല ശ്രീതാരാമന്‍ ഇന്ത്യയുടെ ബജറ്റവതരണത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റവതരിപ്പിച്ച റെക്കോര്‍ഡാണ് നിര്‍മ്മല സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഏഴെണ്ണം അവതരിപ്പിച്ച സി ഡി ദേശ്മുഖിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 1952…
അമേരിക്കയിലെ വിമാനപടകം കണ്‍ട്രോള്‍ ടവറിലെ പാളിച്ചയോ? അന്വേഷണം പ്രഖ്യാപിച്ച് പെന്‍റഗണ്‍, 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു
വാഷിങ്ടണ്‍: അമേരിക്കയെ ഒരിക്കല്‍ കൂടി ദുഃഖത്തിലാഴ്ത്തി മറ്റൊരു വിമാനപടകം. കന്‍സാസില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ 5342 എന്ന വിമാനം റണ്‍വേയിലേക്ക് അടുക്കുന്നതിനിടെയാണ് സൈന്യത്തിന്‍റെ പരിശീലന ഹെലികോപ്റ്ററില്‍ ഇടിച്ചത്. തുടര്‍ന്ന് വിമാനം പൊട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു. 60 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു…
സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു; കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. അവഗണനാ മനോഭാവം ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.…
നെന്മാറ കൂട്ടക്കൊല കേസ് പ്രതി ചെന്താമര അറസ്റ്റില്‍; സംസ്ഥാനത്ത് അതീവ സുരക്ഷാ വീഴ്ച്ചയെന്ന് വിഡി സതീശന്‍
നെന്മാറ: പോലീസ് ഏറെ വിമര്‍ശനം നേരിട്ട നെന്മാറ കൂട്ടക്കൊല കേസ് പ്രതി ചെന്താരമെയ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്നായിരുന്നു അറസ്റ്റ്. ഉടന്‍ നെന്മാറ സ്‌റ്റേഷനില്‍ ഹാജരാക്കും. നാളെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും. 2019ലായിരുന്നു…
ആശ്വാസത്തോടെ അവര്‍ ഗാസയിലേക്ക് മടങ്ങി, നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രയേല്‍
ഗാസ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആശ്വസത്തോടെ നെറ്റ്‌സരീം ഇടനാഴിയിലൂടെ അവര്‍ ഗാസയിലേക്ക് പ്രവേശിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളായിരുന്നു വടക്കന്‍ ഗാസ അതിര്‍ത്ഥിയായി നെറ്റസരീം ഇടനാഴിയില്‍ കാത്തിരുന്നത്. കരാറടിസ്ഥാനത്തില്‍ ശനിയാഴ്ച്ച തുറക്കേണ്ടിരുന്ന നെറ്റസരീമിലേക്ക് അന്ന് തന്നെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഒഴുകിയെത്തിയിരുന്നു. പക്ഷേ ഇസ്രയേല്‍ സമ്മതം…
ഇനി ദുബായില്‍ നിന്ന് അബൂദാബിയിലേക്ക് പറന്നെത്താം; ഇത്തിഹാദ് റെയില്‍ അതിവേഗ ട്രയിന്‍ പ്രഖ്യാപിച്ചു, കിരീടവകാശികള്‍ കയ്യൊപ്പ് ചാര്‍ത്തി
യുഎഇ: ഇനി അബൂദാബിയില്‍ നിന്ന് ദുബായിലെത്താന്‍ വെറും 30 മിനുറ്റ് മാത്രം മതി. കുതിക്കുന്നത് ഇത്തിഹാദ് റെയില്‍വേയുടെ പുതിയ ഇലക്ട്രിക് ട്രെയിനിലെന്ന് മാത്രം. ഇന്ന് വൈകുന്നേരം ഇത്തിഹാദ് റെയില്‍ ആദ്യ ഇലക്ട്രിക് ട്രെയിനിന്‍റെ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ അബൂദാബി കിരീടവകാശി ശൈഖ്…