വെള്ളി നേട്ടവുമായി നീരജ് ചോപ്ര; പാക്കിസ്ഥാന്‍റെ ആദ്യ മെഡല്‍ ജാവലിന്‍ ത്രോയില്‍.
പാരിസ്: ഇന്ത്യയുടെ അഞ്ചാം മെഡലുമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ഇന്ത്യയ്‌ക്ക് വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 89.45 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജിന്‍റെ വെള്ളി നേട്ടം. അതേ സമയം റെക്കോര്‍ഡ് ദൂരമെറിഞ്ഞാണ് പാക്കിസ്ഥാന്‍റെ അര്‍ഷദ് നദീം സ്വര്‍ണ്ണം…
ഭൂകമ്പ ഭീതിയില്‍ വയനാട്; പേടിക്കാനില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
വയനാട്: ചൂരല്‍മലയിലും മുണ്ടെക്കൈയിലും നടന്ന ഉരുള്‍പൊട്ടലിന്‍റെ ആഘാതം വിട്ടുമാറും മുമ്പ് ഭൂകമ്പ ഭീതി വയനാട്ടിനെ അലട്ടുന്നു. ഇന്ന് രാവിലെ വയനാട്ടിലെ പല പ്രദേശങ്ങളിലും പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം ജില്ലാ അടിയന്തിരകാര്യ നിര്‍വ്വഹണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.…
മനീഷ് സിസോദിയയ്‌ക്ക് ഉപാധികളോടെ ജാമ്യം
10 ലക്ഷം രൂപ കെട്ടിവെക്കണമെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ വിചാരണ തടവിലായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവധിച്ചു. സി. ബി. ഐയും ഇ.ടിയും ഫയല്‍ ചെയ്‌ത കേസുകളില്‍ വിചാരണ…
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: സി. പി. എം. മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവും നീണ്ട കാലം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 84 വയസ്സായിരുന്നു പ്രായം. കൊല്‍ക്കത്തിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. 1944ല്‍ ജനിച്ച…
പെരിന്തല്‍മണ്ണ നജീബ് കാന്തപുരത്തിന് സ്വന്തം; നിയമസഭ വിജയം ശരി വെച്ച് കോടതി.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി ശ്രീ നജീ്‌ബ് കാന്തപുരത്തിനെതിരെ എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി കെ. പി. മുഹമ്മദ് മുസ്ഥഫ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്‍റെ വിജയം ശരിവെക്കുകയും ചെയ്തു. 38 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം തെരെഞ്ഞെടുപ്പില്‍…
ശ്രീജേഷിന് സന്തോഷത്തോടെ മടങ്ങാം; ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം
പാരിസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടി. സ്‌പെയിനിനെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. 1980 കാലത്തിന് ശേഷം തുടര്‍ച്ചയായ രണ്ട് വെങ്കല മെഡല്‍ നേട്ടം ഇതാദ്യമാണ്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മലയാളി…
അടിതെറ്റി ഗംഭീര്‍ അരങ്ങേറ്റം; ശ്രീലങ്കക്കെതിരെ പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ
കൊളംബോ: ഏറെ മാധ്യമ ശ്രദ്ധയോടെ പരിശീലക സ്ഥാനത്തേക്ക് കയറി വന്ന ഗംഭീറിന് അരങ്ങേറ്റ ഏകദിന പരമ്പരയില്‍ തന്നെ പിഴച്ചു. തന്‍റെ ടീമിന് ഒരു മത്സരത്തില്‍ പോലും ജയിക്കാനാവാതെ നാണം കെട്ട തോല്‍വിയോടെയാണ് പരമ്പര നഷ്ടമായത്. 1997ന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ…
‘ഗുസ്‌തി ജയിച്ചു ഞാന്‍ തോറ്റു’ പാരിസില്‍ നാടകീയ രംഗം, ഗുസ്‌തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
രാജ്യാന്തര നിയമത്തിനെതിരെ ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റ്‌സ്ലിങ് തലവന്‍ നെനാദ് ലലോവിച്ച് പാരിസ്: കഴിഞ്ഞ രണ്ട് ദിവസമായി പാരിസിലെ ചര്‍ച്ചാ വിഷയമാണ് വിനേഷ് ഫോഗട്ട്. മെഡല്‍ പ്രതീക്ഷയില്‍ ഫൈനലുറപ്പിച്ച വിനേഷ് ഫോഗട്ടിന് ഇന്നലെ ഭാര പരിശോധനയില്‍ അപ്രതീക്ഷിത അയോഗ്യത ലഭിക്കുകയായിരുന്നു.…
അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ഹമാസിന്‍റെ തലപ്പത്തേക്ക്; യഹ്യ സിന്‍വാര്‍ ഹനിയ്യയുടെ പകരക്കാരന്‍, തലയ്‌ക്ക് വിലയിട്ട് ഇസ്‌റാഈല്‍
ഫലസ്‌തീന്‍: ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഇസ്‌മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ പകരക്കാരനെ നിയമിച്ച് ഹമാസ്. ഹമാസ് സംഘടനയെ ഇനി യഹ്യ സിന്‍വാര്‍ നയിക്കും. ഇസ്‌മായീല്‍ ഹനിയ്യ സൗമ്യനായിരുന്നുവെങ്കില്‍ യഹ്യ സിന്‍വാര്‍ തികച്ചും ഗാംഭീര്യമുള്ളയാളാണ്. ഇസ്‌റാഈല്‍ ജയിലറയില്‍ 22 വര്‍ഷത്തോളം…
വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത; നെട്ടലോടെ രാജ്യം, അപ്പീല്‍ നല്‍കി ഗുസ്‌തി ഫെഡറേഷന്‍
വിനേഷ് ഫോഗട്ടിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഇന്ത്യന്‍ പ്രസിഡണ്ട് ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ ഒളിംപിക്സ് പ്രഡിണ്ടു പി.ടി. ഉഷയും. പാരിസ്: മെഡല്‍ പ്രതീക്ഷയിലിരിക്കുന്ന 140 കോടി ഇന്ത്യന്‍ ജനതയ്‌ക്ക് ഇടിത്തി പോലെയായിരുന്നു ആ വാര്‍ത്ത കേട്ടത്. 50 കിലോഗ്രാം ഫൈനല്‍ മത്സരത്തില്‍…