ഭര്‍ത്താവില്‍ നിന്ന് ഭാര്യ സ്വീകരിക്കും; ചീഫ് സെക്രട്ടറി സ്ഥാന കൈമാറ്റത്തിന് അപൂർവ്വ റെക്കോർഡ്
തിരുവനന്തപുരം: ഭർത്താവില്‍ നിന്ന് ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം സ്വീകരിക്കുന്നതോടെ കേരള ചരിത്രത്തിലെ പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തിന് ഒരു അപൂർവ്വ റെക്കോർഡ് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ശാരദാ മുരളീധരനെ അടുത്ത ചീഫ് സെക്രട്ടറിയായി മന്ത്രി സഭ തീരുമാനിച്ചത്. ഓഗസ്റ്റ് 31ന്…
ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ഋഷഭ് ഷെട്ടി മകച്ച നടന്‍; നിത്യാ മേനോന്‍ മികച്ച നടി, ആട്ടം മികച്ച ചിത്രം
ന്യൂ ഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു, മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനനും (തരിച്ചിത്രമ്പലം), മാനസി പരേഖും (കച്ച് എക്‌സപ്രസ് ) പങ്കിട്ടു. ആട്ടം മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടു.…
സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; പ്രഥ്വിരാജ് സുകുമാരന്‍ മികച്ച നടന്‍; ഉര്‍വ്വശി,ബീന ചന്ദ്രന്‍ മികച്ച നടി, കാതല്‍ മികച്ച സിനിമ
കൂടുതല്‍ അവാര്‍ഡ് ആടുജീവിതത്തിന് തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പ്രഥ്വീരാജ് സുകുമാരന്‍ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വ്വശിയും തടവിലെ അഭിനയത്തിന് ബീന ആര്‍ ചന്ദ്രനും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച സിനിമ…
‘മതപരമായ സിവില്‍ കോഡ്’ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി; പ്രതിപക്ഷ നേതാവിന്‍റെ സീറ്റിലും പ്രോട്ടോക്കോള്‍ ലംഘനം
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം വിവാദമായി. എന്നും ഏക സിവില്‍ കോഡിന് വാദിച്ചിരുന്ന പ്രധാനമന്ത്രി ഇന്ന് മറ്റൊരു വാചകമായിരുന്നു ഉപയോഗിച്ചിരുന്നത്. 'മതേതര സിവില്‍ കോഡ്' അതോടൊപ്പം നിലവിലെ സിവില്‍ കോഡിനെ വിമര്‍ശിച്ച്…
നിരാശയോടെ മടക്കം,വിനേഷ് ഫോഗട്ടിന്‍റെ ഹരജി കോടതി തള്ളി
പാരിസ്: 50 കിലോഗ്രാം ഗുസ്‌തി ഇനത്തില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിനാല്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്‍റെ ഹരജി കോടതി തള്ളിയതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. സംയുക്തമായി വെള്ളി നല്‍കണമെന്നായിരുന്നു രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയിലാണ് ഹരജി ഫയല്‍ ചെയ്‌തത്.…
കാഫിര്‍ പ്രയോഗം; ഇടതിനിത് വിനാശ കാലം, ‘റെഡ് എന്‍കൗണ്ടര്‍’ ഇടതു നെഞ്ചില്‍ പതിച്ചേക്കും.
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് വടകരയെ പൊല്ലാപ്പാക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരണം നടന്നത്. യു. ഡി. എഫ്. ക്യാംപിനെ അത്യധികം വേദനിപ്പിക്കുകയും എല്‍. ഡി. എഫ്. മുതലെടുപ്പ് നടത്തുകയും ചെയ്‌ത കാഫിര്‍ പ്രയോഗം വിധി നിര്‍ണ്ണയിക്കുമോ എന്നു പോലും ആശങ്കപ്പെടുത്തി. പക്ഷേ,…
സുഹൈല്‍ വന്നാല്‍ യു. എ. ഇ. തണുക്കും; പ്രതീക്ഷയോടെ രാജ്യം
യു എ ഇ: പരമ്പരാഗത വിശ്വാസമാണ് സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ അന്തരീക്ഷത്തിലെ ചൂട് മെല്ലെ കുറയും. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ കാലാവസ്ഥ തണുപ്പിലേക്ക് മാറും. രാത്രി കാലത്തെ ചൂടു കുറഞ്ഞായിരിക്കും ക്രമേണ അതില്ലാതാവുക. ഈ മാസം അവസാനത്തോടെയായിരിക്കും സുഹൈല്‍ വാനില്‍…
വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്‌ച്ചയും വീട്ടിലിരിക്കാം; പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് വിദ്യഭ്യാസ വകുപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം: മഴയും മറ്റു അപ്രതീക്ഷിത കാരണങ്ങളാലും ഒഴിവുകള്‍ അധികരിച്ചതു കാരണം ശനിയാഴ്‌ച്ചയും പ്രവൃത്തി ദിനമായിരിക്കുമെന്ന് നേരത്തെ വിദ്യഭ്യാസ വകുപ്പ് തീരുമാനം പുറപ്പെടീച്ചിരുന്നു. കോടതിയില്‍ അതിനെതിരെ വിവിധ സംഘടനകള്‍ ഹരജിയും ഫയല്‍ ചെയ്‌തു. തൊട്ടു പിന്നാലെ വിദ്യഭ്യാസ വകുപ്പിന്‍റെ തീരുമാനം റദ്ദാക്കികൊണ്ട് കോടതി…
രാജ്യവ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാര്‍; അന്വേഷണ സംഘത്തിന് മമതയുടെ താക്കീത്, കേസ് സി. ബി. ഐക്ക് വിട്ടേക്കും
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജികാര്‍ മെഡിക്കല്‍ കോളേജില്‍ പി ജി വിദ്യാര്‍ത്ഥിനി കൊലചെയ്യപ്പെട്ട കേസില്‍ രാജ്യവ്യാപകമായി പ്രതിഷേധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിഷേധം നീണ്ടാല്‍ രാജ്യത്ത് വലിയൊരു പ്രതിസന്ധി ഉടലെടുത്തേക്കും. ഫെഡറേഷന്‍ ഓഫ് റസിഡന്‍റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിത…
അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും; കാലാവസ്ഥ അനുകൂലമെന്ന് ദൗത്യ സംഘം
ഷിരൂര്‍: കാര്‍വാറിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് കുറവുണ്ടെന്നും ചൊവ്വാഴ്‌ച്ച തിരച്ചില്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നും നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നിറുത്തി വെച്ചിരുന്നത്. സോണാര്‍ ഉപയോഗിച്ചായിരിക്കും…