ശശി തരൂര്‍ സിപിഎമ്മിലേക്കോ? ‘പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്ന് ശശി തരൂര്‍, അവസരത്തിനായ് കാത്തിരിക്കുന്നു’
ന്യൂഡല്‍ഹി: ശശി തരൂര്‍ സിപിഎമ്മിലേക്കെന്ന അഭ്യൂഹം ചര്‍ച്ചയായതോടെ അദ്ദേഹം തന്നെ ആ വാര്‍ത്ത വിശദീകരിച്ച് കൊണ്ട് രംഗത്തെത്തി. ദുബായില്‍ നിന്ന ഡല്‍ഹിയിലെത്തിയ ഉടനെ തന്നെയാണ് കാര്യങ്ങള്‍ വിദീകരിച്ചത്. പറയാനുള്ളതൊക്കെ നേതൃത്വത്തോട് പറയും. അതിനുള്ള സാഹചര്യമുണ്ടാവുമെന്നതില്‍ സംശയവുമില്ലന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പാറമടയില്‍, 400 അടി ആഴം, അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: രാവിലെ പതിവു പോലെ സ്‌കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 400 അടിയോളം താഴ്ച്ചയുള്ള പാറമടിയില്‍ കണ്ടെത്തി. നാട്ടുകാരായിരുന്നു മൃതദേഹം ആദ്യം കണ്ടത്. തിരവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് സംഭവം നടന്നത്. ചോറ്റാനിക്കര ഗവ.വിഎച്ചസ്ഇയിലെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണെന്നാണ് പ്രാഥമിക…
‘വ്യോമപാതയോ സമുദ്രവഴിയോ ഭൂപ്രദേശമോ ഇറാനെതിരെ യുദ്ധത്തിനായ് അനുവദിക്കില്ല’ നിലപാട് കടുപ്പിച്ച് യുഎഇ
ദുബായ്: ഇറാനെതിരായുള്ള സൈനീക നീക്കം യുഎസ് ശക്തമാക്കുമെന്ന് മുന്നറിയിപ്പിനിടെ ശക്തമായ നിലപാടുമായ് യുഎഇ. തങ്ങളുടെ വ്യോമപാതയോ സമുദ്രവഴിയോ ഭൂപ്രദേശമോ ഇറാനെതിരെയുള്ള യുദ്ധത്തിനായ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിലേക്ക് യുദ്ധ സാമഗ്രികളുമായ് യുഎസ് കപ്പല്‍ പുറപ്പെട്ടുവെന്ന്…
മനുഷ്യത്വം മരവിച്ച ക്രൂരത, ഭാര്യയുമായി ശാരീരിക ബന്ധത്തിന് തടസ്സമായ കുഞ്ഞിന്‍റെ വയറ്റത്ത് കുത്തി, ഒരു വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കേട്ട വാര്‍ത്ത സത്യമാവാതിരിക്കട്ടെ എന്നാണ് ഇത്തരം വാര്‍ത്തകളില്‍ പ്രാര്‍ത്ഥിക്കുക. ഇന്നലയും കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്ത വന്നു. അര്‍ദ്ധ രാത്രിയില്‍ ഭാര്യയുമായി ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉറക്കത്തില്‍ നിന്ന് എണീറ്റു കരഞ്ഞു. ദേശ്യം കൊണ്ട് അയാള്‍ മടിയിലിരുത്തി കൈമുട്ട്…
കേരളത്തില്‍ രാഷ്ട്രീയ നാടകം, ട്വിന്റി 20 എന്‍ഡിഎയില്‍, എറണാകുളം പിടിക്കാന്‍ ബിജെപി നീക്കം?
കിറ്റക്‌സിനെ കേരളത്തിലേക്ക് തിരിച്ച് കൊണ്ട് വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം: അപ്രതീക്ഷിതമായ രാഷ്ട്രീയ നാടകമായിരുന്നു ഇന്ന് കേരളത്തില്‍ അരങ്ങേറിയത്. നാളെ പ്രധാനമന്ത്രി കേരളത്തിലെത്തും മുമ്പ് അദ്ദേഹത്തിന് ബിജെപി നല്‍കിയ അപ്രതീക്ഷിത സമ്മാനം എന്നും കൂടി വിശേഷിപ്പിക്കാം. കിറ്റക്‌സ് ചെയര്‍മാന്‍ സാബൂ ജേക്കബിന്‍റെ…
ഒടുവില്‍ അറസ്റ്റ്: ദീപക് ആത്മഹത്യ കേസില്‍ ഷിംജിത റിമാന്‍ഡില്‍, മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
കാഴിക്കോട്: ലൈംഗീക അധിക്ഷേപ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദീപക് കേസില്‍ പ്രതി ആരോപിക്കപ്പെടുന്ന ഷിംജിത പോലീസ് കസ്റ്റഡിയിലായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പോലീസ് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. 14 ദിവസത്തേക്ക് ഷിംജിതയെ കോടതി പോലീസ് റിമാന്‍ഡില്‍ വിട്ടു. കേസ് രജിസ്റ്റര്‍…