തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടുമൊരു അപകടം. തിരുവനന്തപുരം വെമ്പായത്ത് ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. വന്‍ദുരന്തം തലനാഴികയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാര്‍ക്ക് നടത്താന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍…
പിണറായി വിജയനെതിരയുള്ള ഇടി റെയ്ഡിന് നേരെ ആക്രമണം: വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആക്രമണത്തില്‍ റിപ്പോര്‍ട്ട ആവശ്യപ്പെട്ട് കേരള ഗവര്‍ണ്ണര്‍ഇഡി റെയ്ഡ് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആഭ്യന്തര മന്ത്രിപ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എച്ച് വെങ്കിടേഷ് തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ…
വിഡി എഫക്ട്: ആലപ്പുഴ നവകേരള മാർച്ച് രക്ഷാ പ്രവര്‍ത്തനം, ഗണ്‍മാന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മുന്‍ മന്ത്രിസഭ നടത്തിയ നവകേരള മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍, കൂടെയുണ്ടായിരുന്നു…
കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍
ഭട്ക്കല്‍: കര്‍ണ്ണാടകയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ മുങ്ങിമരിച്ചു. ഇതില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. കക്ക പെറുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടേഹക്കലു വെങ്കടാപുര പുഴയിലാണ് അപകടം സംഭവിച്ചത്.…
ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ
തിരുവനന്തപുരം: ചരിത്ര നിയോഗമായിരുന്നു ഇന്ന് ഫാത്വിമ തഹ്ലിയയുടെ സത്യപ്രതിജ്ഞ. സത്യവാചകം ചൊല്ലി നിയുക്ത എം എല്‍ എ കടന്നു ചെന്നത് ചരിത്രത്തിലേക്കായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ ആദ്യ എം എല്‍ എയായാണ് അവര്‍ സ്ഥാനമേറ്റെടുത്തത്. 29ാം നമ്പറില്‍ ചെന്ന് സത്യവാചകം…
ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
തിരുവനന്തപുരം: അനന്തപുരിയില്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് കേവലമൊരു മുഖ്യമന്ത്രിയുടെയുടെയും മന്ത്രിമാരുടെയും സത്യവാചകം ചൊല്ലി അധികാരമേറ്റെടുക്കുന്ന ചടങ്ങ് മാത്രമായിരുന്നില്ല. ചേര്‍ത്തു നില്‍പ്പിന്‍റെയും സൗഹൃദ്ദത്തിന്‍റെയും ഒരു സുന്ദര സന്ദേശവും കൂടി ഇന്നത്തെ ചടങ്ങ് വിളിച്ചോതുന്നുണ്ട്. കയ്യില്‍ വിഡീ സതീശന്‍റെ ഫോട്ടോയേന്തി വന്ന അമ്മാളുവമ്മയെന്ന…
യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിമാരുടെ കൂടി പ്രഖ്യാപനം നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. യുഡിഎഫിന്റെ ഏറ്റവും വലിയ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ മന്ത്രിമാരെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഡഎഫിലെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും വിഡി…
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ പുതിയ ട്വിസ്റ്റ്. മുഖ്യ സൂത്രധാരന്‍ കെമിസ്ട്രി അദ്ധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ മകന് വേണ്ടി പത്ത് ലക്ഷം ചിലവിട്ട പിതാവിനെയും സിബിഐ പിടികൂടി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടും മകന് ലഭിച്ചത് 720 ല്‍ 107…
‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്ത്വത്തിനൊടുവില്‍ കേരളത്തിന്‍റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാന്‍ഡ് തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പതിനൊന്നാം ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ന് രാവിലെ ഡല്‍ഹിയിലെ…
‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’
ചങ്ങനാശേരി: എന്തിനാണ് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടുന്നതെന്നും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ ഇടപെട്ടത് കൊണ്ടാണെന്നും എന്‍സ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല. ആര് വന്നാലും…