മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാവണം.
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെയോടുന്ന സിപിഎമ്മിന് അടുത്ത തലവേദനയായി ഗവര്‍ണ്ണറുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാജ്ഭവനില്‍…
അവസാനം വിക്കറ്റ് തെറിച്ചു; അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി, പകരം മനോജ് എബ്രഹാം
തിരുവനന്തപുരം: ആരോപണമുന്നയിച്ച് മാസങ്ങള്‍ നീണ്ടു, അന്വേഷണ ഉത്തരവിട്ട് 30 ദിവസം പിന്നിട്ടു. ആശ്വസിക്കാന്‍ വക എഡിജിപി…
യു എ യില്‍ ശ്കതമായ മഴ മുന്നറിയിപ്പ്; കാറ്റിനും സാധ്യത, താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
യു എ ഇ: അടുത്ത മൂന്നു ദിവസങ്ങളിള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടി…
ഡി. എം. കെ, അന്‍വറിന്റെ പുതിയ പാര്‍ട്ടീ പ്രഖ്യാപനം ഇന്ന് മഞ്ചേരിയില്‍; തമിഴ്നാട് ഡി. എം. കെ.യുമായി സഖ്യ ശ്രമം
ചെന്നൈ/നിലമ്പൂര്‍: ഏറെ വിവാദങ്ങള്‍ക്കും വാക്ക് പോരുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ അന്‍വര്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.…
അജിത് കുമാറിന്റെ വഴിയേ മുഖ്യനും; വിവാദ പരാമര്‍ശത്തില്‍ മറുപടിയില്ല, അന്വേഷണത്തിലും അപൂര്‍വ്വത, മുള്‍മുനയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളം ഒരു അപൂര്‍വ്വതയ്ക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് എഡിജിപി ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ക്രമസമാധാന…
ചിതയടങ്ങും മുമ്പ് നോവിക്കരുത്; മനാഫ്, മനുഷ്യ സ്നേഹത്തിന്റെ അടയാളമാണ്
കോഴിക്കോട്: 70 ദിവസം ഒരു തൊഴിലാളിയുടെ ജീവന് വേണ്ടി മറ്റൊരു നാട്ടില്‍ താമസിക്കുക, അന്വേഷണം തിരയുമ്പോഴൊക്കെയും…
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം; അന്‍വര്‍ സി പി എമ്മില്‍ നിന്ന് പുറത്തായേക്കും, നടപടി നാളെ പാര്‍ട്ടീ യോഗത്തിന് ശേഷം.
കോട്ടയം/ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി നിലമ്പൂര്‍ എം. എല്‍. എ. പി. വി. അന്‍വര്‍.…
നോവായി അര്ജുന്, വാക്കു പാലിച്ച് മനാഫ്; സോഷ്യല്‍ മീഡയയില്‍ മനാഫിന് അഭിനന്ദന പ്രവാഹം
ഷിരൂര്‍: എനിക്ക് ആ വണ്ടീം വേണ്ട, മരവും വേണ്ട, ആ വണ്ടി പൊക്കി അതിനുള്ളില്‍ നിന്ന്…
മലയാള സിനിമയുടെ അമ്മ വസന്തം മാഞ്ഞു; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കൊച്ചി: അമ്മ വേഷം കൊണ്ട് മലയാള സിനിമയുടെ അമ്മയായ് മാറിയ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. എറണാകുളം…
ടി വി രാജേഷിന്റെയും പി. ജയരാജന്റെയും ഹരജി സി. ബി. ഐ. കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നേരിടും.
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമാദമായ കേസുകളിലൊന്നായ കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി. പി. എം.…