By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)
EducationHealthInternaltionalUAE

ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/04/22 at 7:30 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബിയില്‍ 460 സ്‌കൂളുകളില്‍ അഡക്ക് പരിശോധന നടത്തി

ദുബായ്: ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച്ചയോടു കൂടെയായിരുന്നു യുഎഇയിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയത്. ചില സ്‌കൂളുകള്‍ തിങ്കളാഴ്ച്ച മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎ ഓഫീസ് സന്ദര്‍ശിക്കുകയും അധികൃതരുമായി സുരക്ഷയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം ദുബായ് സ്‌കൂള്‍ കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു

During my visit to the Knowledge and Human Development Authority, I reviewed initiatives aligned with the Education 33 Strategy (E33) to further enhance education quality in Dubai, promote the Arabic language and Emirati culture, and reinforce partnerships between schools and… pic.twitter.com/pfUZkJYRdg

— Hamdan bin Mohammed (@HamdanMohammed) April 22, 2026

വളരെ വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടു കൂടെ മാത്രമാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയ്ക്കായിരിക്കും ആദ്യ മുന്‍ഗണന. വളരെ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കെഎച്ച്ഡിഎ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെ സുരക്ഷാ സ്ഥാനങ്ങള്‍ പരിചയപ്പെടുത്തുക.
ആക്രമണ സമയത്ത് ജാഗ്രതയോടെ പെരുമാറാനുള്ള പരിശീലനം നല്‍കുക.
രക്ഷിതാകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തണം.
ബസ്സ് യാത്രയില്‍ അലേര്‍ട്ട് വന്നാല്‍ സുരക്ഷിത സ്ഥാനത്ത് അഭയം തേടുക.
അദ്ധ്യാപന സമയത്താണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യം പകരുകയും സുരക്ഷ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യുക
.

സുരക്ഷയില്‍ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അബൂദാബിയില്‍ രണ്ട് ദിവസമായി 480 സ്‌കൂളുകള്‍ അഡക്ക് പരിശോധന നടത്തിയിട്ടുണ്ട്.

ദുബായ് കൗണ്‍സിലില്‍ തെരെഞ്ഞെടുക്കപ്പെട്ട പതിനാറ് സ്‌കൂളുകളില്‍ നിന്നുള്ള 16 വിദ്യാര്‍ത്ഥികളാണുള്ളത്. ഇവര്‍ ദുബായിലെ 4 ലക്ഷം വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി സേവനമനുഷ്ടിക്കും. 90 പ്രൈവറ്റ് സ്‌കൂളുകളില്‍ നിന്ന് 40 പേരായിരുന്നു ആദ്യം തെരെഞ്ഞൈടുക്കപ്പെട്ടത്. ഇവരില്‍ നിന്നും ഫൈനല്‍ ഇന്‍റർവ്യൂയില്‍ തെരെഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ത്ഥികളാണ് ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പോടെ ഇതില്‍ സ്ഥാനം നേടിയത്. ശൈഖ് ഹംദാന്‍ ഈ വിദ്യാര്‍ത്ഥികളുമായും ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

You Might Also Like

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം

കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച: പങ്കെടുക്കില്ലെന്ന് ഇറാന്‍, യുഎസ് സംഘം പാക്കിസ്ഥാനിലേക്ക് പോയേക്കും, ഹൊർമുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍

കേരളത്തെ കണ്ണീരിലാക്കി വാല്‍പ്പാറ അപകടം; പൊലിഞ്ഞത് ഏഴ് അദ്ധ്യാപകരുടെ ജീവിതം, മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്

യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 22, 2026 April 22, 2026
Share This Article
Facebook Twitter Copy Link Print
Previous News വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം
Internaltional Qatar UAE April 21, 2026
കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം
Education Health India Kerala April 20, 2026
ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച: പങ്കെടുക്കില്ലെന്ന് ഇറാന്‍, യുഎസ് സംഘം പാക്കിസ്ഥാനിലേക്ക് പോയേക്കും, ഹൊർമുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍
Internaltional Qatar UAE April 19, 2026
കേരളത്തെ കണ്ണീരിലാക്കി വാല്‍പ്പാറ അപകടം; പൊലിഞ്ഞത് ഏഴ് അദ്ധ്യാപകരുടെ ജീവിതം, മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്
Education India Kerala April 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?