By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍
IndiaInternaltionalSports

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

vishwalokam.com@gmail.com
Last updated: 2026/04/23 at 6:07 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

വാങ്കഡ: മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്‍റെ വിസ്‌ഫോടനാത്മകമായ ബാറ്റിംഗില്‍ സ്വന്തം കാണികളുടെ മുമ്പില്‍ തകര്‍ന്നടിഞ്ഞ് മുംബൈ. സ്വന്തം ഫാന്‍സിന്‍റെ മുമ്പില്‍ 103 റണ്‍സിന്‍റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങേണ്ടി വന്നത്. ഐപിഎല്ലില്‍ രണ്ടാം സെഞ്ചുറി നേടിയ സഞ്ചു റണ്‍വേട്ടക്കാരില്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് കയറി. 54 പന്തില്‍ 101 റണ്‍സടിച്ച സഞ്ചു കരിയറിലെ മറ്റൊരു മികച്ച ഇന്നിംഗ്‌സാണ് ഇന്നു കാഴ്ച്ചവെച്ചത്. ഇതോടെ ഈ ഐപിഎല്ലില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമായും മാറി. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ചെന്നൈ 206 റണ്‍സെടുത്തു

ആദ്യം ബാറ്റു ചെയ്ത ചെന്നൈക്ക് വേണ്ടി സഞ്ചുവും ക്യാപ്റ്റന്‍ ഗെയ്ക്ക് വാദുമായിരുന്നു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പക്ഷേ 14 പന്തില്‍ 22 റണ്‍സെടുത്ത് ക്യപ്റ്റന്‍ മടങ്ങി. പിന്നാലെ വന്ന സര്‍ഫറാസ് ഖാന്‍ 8 പന്തില്‍ 14 റണ്‍സുമായി പിന്നാലെ ഡ്രസ്സിംഗ് റൂമിലെത്തി. നാലാം ഓവര്‍ മുതല്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ഗതിമാറി. ഹര്‍ദ്ദിക്കിന്‍റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് അടിച്ചു കൂട്ടിയത്. അവസാന ഓവറില്‍ സെഞ്ചുറി നേടാന്‍ വേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. രണ്ട് സിക്‌സും ഒരു ഫോറും അടിച്ചു 16 റണ്‍സ് നേടിയാണ് ശതകം പൂര്‍ത്തിയാക്കിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ് 30 കടന്ന രണ്ട് ബാറ്റ്‌സമന്മാര്‍. സൂര്യകുമാര്‍ 30 പന്തില്‍ 36 റണ്‍സും തിലക് വര്‍മ്മ 29 പന്തില്‍ 37 റണ്‍സും സ്വന്തമാക്കി. 19 ഓവറില്‍ 104 റണ്‍സുമായി മുംബൈ ഓള്‍ ഔട്ടാവുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി അക്കീല്‍ ഹുസൈന്‍ 4 ഓവറില്‍ 4 വിക്കറ്റ് സ്വന്തമാക്കി.

You Might Also Like

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’

മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം,തീ നിയന്ത്രണ വിധേയമെന്ന് ഖത്തര്‍

ഹൊര്‍മുസില്‍ യുഎസ് ഉപരോധം തുടരുന്നു, വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍റെ മറുപടിയും കാത്ത് യുഎസ്

തമിഴ്‌നാടില്‍ അനിശ്ചിതത്വം അവസാനിച്ചു; പിന്തുണ പ്രഖ്യാപിച്ച് വിസികെ, വിജയ് മുഖ്യമന്ത്രിയായ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 23, 2026 April 23, 2026
Share This Article
Facebook Twitter Copy Link Print
Previous News ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)
Next News ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’
India Kerala May 13, 2026
മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം
Health India Kerala May 12, 2026
യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം,തീ നിയന്ത്രണ വിധേയമെന്ന് ഖത്തര്‍
India Internaltional Qatar UAE May 10, 2026
ഹൊര്‍മുസില്‍ യുഎസ് ഉപരോധം തുടരുന്നു, വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍റെ മറുപടിയും കാത്ത് യുഎസ്
Internaltional UAE May 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?