By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
IndiaInternaltionalSports

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി

vishwalokam.com@gmail.com
Last updated: 2026/07/20 at 1:53 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പയ്ക്ക് (10 ഗോള്‍)
ഗോള്‍ഡന്‍ ഗ്ലൌ സ്പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍,
എമേര്‍ജിംഗ് പ്ലയര്‍ അവാര്‍ഡ് പാവോ ക്യുബര്‍സി

ന്യൂയോര്‍ക്ക്: കളിയുടെ തുടക്കം മുതല്‍ അവസാനം വരെ ടിക്കാ ടാക്കയുടെ സുല്‍ത്താന്മാര്‍ അരങ്ങ് വാണ കളി മൈതാനത്ത് ദുരന്ത മുഖത്തിന്‍റെ നേര്‍ ചിത്രമായി അര്‍ജന്‍റെീന മാറി. ഇതുപോലൊരു ഫൈനല്‍ ഇനിയുണ്ടാവരുതെന്ന പ്രാര്‍ത്ഥനയിലാണ് ഫുട്‌ബോള്‍ ലോകം. 90 മിനുറ്റ് കഴിയുമ്പോള്‍ സ്‌പെയിനിന്‍റെ ഗോള്‍ മുഖത്തേക്ക് ഒരു ഷോട്ട് പോലും തൊയ്ത് വിടാന്‍ സാധിക്കാതെ നിസ്സഹായരായി നില്‍ക്കുകയായിരുന്നു മുന്‍ ചാംപ്യന്മാർ.മെസ്സിയുടെ കാലില്‍ ആകെ ബോള്‍ തട്ടിയത് 14 തവണയും പെനാല്‍ട്ടി ബോക്‌സില്‍ അത് സീറോയുമാണ്.

രണ്ട് പകുതിയിലും ശക്തരായ ശ്രമങ്ങള്‍ നടത്തിയ സ്‌പെയിനിന്‍റെ കാലില്‍ നിന്നും ബോള്‍ എടുക്കാന്‍ സാധിക്കാതെ നോക്കി നില്‍ക്കാനെ സാക്ഷാല്‍ ഇതിഹാസം അടക്കം 11 പേര്‍ക്കും സാധിച്ചുള്ളു. മുഴുവന്‍ സമയവും കഴിയുമ്പോഴേക്കും ഇരു ടീമുകളും 0-0 ആയിരുന്നു. എക്‌സ്ട്രാ മിനുറ്റിലേക്ക് നീങ്ങിയ കളിയെ മാറ്റിമറിച്ചത് 106ാം മിനുറ്റില്‍ സ്പെയിന്‍ നേടിയ ഗോളായിരുന്നു. വില്ല്യംസിന്‍റെ ഹെഡ് പാസ്സില്‍ ഫെറാന്‍ ടോറസായിരുന്നു സ്പെയിനിന് വേണ്ടി ലക്ഷ്യം കണ്ടത്. അധിക സമയത്ത് കുബാര്‍സിയെ ഫൗള്‍ ചെയ്തതിന് അര്‍ജന്‍റെീനന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു.

കളി അവസാനിക്കുമ്പോള്‍ രണ്ട് ഷൂട്ടുകള്‍ മാത്രമേ അര്‍ജന്‍റെീനയുടെ ഭാഗത്ത് നിന്ന് ഗോളിയെ ലക്ഷ്യമാക്കി പോയുള്ളു, അതും ലക്ഷ്യത്തിലേക്കായിരുന്നില്ല. അതേ സമയം 20 ഷോട്ടുകളായിരുന്നു അര്‍ജന്‍റെീനന്‍ ഗോള്‍ മുഖത്തേക്ക് സ്‌പെയിന്‍ തൊടുത്തു വിട്ടത് ഇതില്‍ 12 ലക്ഷ്യ സ്ഥാനത്തക്കും കൂടിയായിരുന്നു.

കഴിഞ്ഞ 60 വര്‍ഷ ചരിത്രത്തില് ലോകകപ്പ് ഫൈനലില് ഒരു ടീം നേടുന്ന ഏറ്റവും ദയനീയ തോല്‍വിയായിരുന്നു ഇത്. ഗോള്‍ മുഖത്തേക്ക് ഒരു ശ്രമവും നടക്കാത്ത ഫൈനല്‍.

You Might Also Like

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

TAGGED: Fifa World Cup, Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 20, 2026 July 20, 2026
Share This Article
Facebook Twitter Copy Link Print
Previous News കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
India Internaltional Kerala Sports July 19, 2026
നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി
India Internaltional Kerala July 18, 2026
റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
India July 18, 2026
ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
India Internaltional Sports July 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?