By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
IndiaInternaltionalSports

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍

vishwalokam.com@gmail.com
Last updated: 2026/09/05 at 9:12 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ദുബായ്: ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് സെമീ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ച് ഇന്ത്യ ആറ് പോയിന്‍റോടെയാണ് സെമിയിലെത്തുന്നത്. 56 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ ഏഴ് വിക്കറ്റിന് വിജയം കാണുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ സിക്‌സറിലൂടെയാണ് കളി അവസാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 18 പന്തില്‍ 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും 14 പന്തില്‍ 12 റണ്‍സെടുത്ത് ദീപ്തി ശര്‍മയുമായിരുന്നു വിജയ സമയത്ത് ഗ്രീസിലുണ്ടായിരുന്നത്. ഷെഫാലി വര്‍മ്മ 12 റണ്‍സും, സ്മൃതി മഥന 9 റണ്‍സും പ്രതിക റാവല്‍ നാല് റണ്‍സുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്ത മറ്റു ബാറ്റ്സ്മന്മാർ.

ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ ഹോങ് കോങ്ങിനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ നല്ല നിലയിലായിരുന്നു വിജയം സ്വന്തമാക്കിയത്. പാക്കിസ്ഥാന് ഗ്രൂപ്പില്‍ ഇനി ഒരു മത്സരവും കൂടി ബാക്കിയുണ്ട്. സെപ്തംബര്‍ 10ന് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായിട്ടായിരിക്കും ഇന്ത്യയുടെ സെമീ ഫൈനല്‍ മത്സരം

You Might Also Like

ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ

തമിഴ്‌നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്‍കി ജോസഫ് വിജയ്

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി

സാമ്പത്തിക തട്ടിപ്പ്: കേസില്‍ വിധി പറഞ്ഞ് മുംബൈ കോടതി, എം എല്‍ എ മാണി സി കാപ്പന് 1 വര്‍ഷം തടവും 5.30 കോടി രൂപ പിഴയും

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 5, 2026 September 5, 2026
Share This Article
Facebook Twitter Copy Link Print
Previous News ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
India Internaltional September 4, 2026
തമിഴ്‌നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്‍കി ജോസഫ് വിജയ്
India Internaltional September 3, 2026
രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി
India Internaltional Kerala September 2, 2026
സാമ്പത്തിക തട്ടിപ്പ്: കേസില്‍ വിധി പറഞ്ഞ് മുംബൈ കോടതി, എം എല്‍ എ മാണി സി കാപ്പന് 1 വര്‍ഷം തടവും 5.30 കോടി രൂപ പിഴയും
India Kerala September 1, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?