By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)
EducationIndiaInternaltionalKerala

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/09/06 at 11:51 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനിലുള്ള വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ കെട്ടിത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായ് സംശയം. പതിനഞ്ചു പേരെ രക്ഷപ്പെടുത്തി, ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരം. ഡല്‍ഹി സര്‍വ്വകലാശാലയുടെ സൗത്ത് ക്യാംപസ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അഞ്ച് നില കെട്ടിടമാണ് തകര്‍ന്ന് വീണിരിക്കുന്നത്.

ഉച്ചയ്ക്കാണ് സംഭവം. ഞായാറാഴ്ച്ചയായതിനാല്‍ കെട്ടിത്തിനകത്ത് ധാരാളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നതായി സംശയിക്കുന്നു. ഹോസ്റ്റല്‍ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാവുകയുള്ളു. കെട്ടിടം തകര്‍ന്നയുടന്‍ തന്നെ ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ആളുകളെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുന്നുണ്ട്. പ്രദേശവാസികളഉം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളും വിദ്യാര്‍ത്ഥികളും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

#WATCH | Delhi: A building has collapsed near Satya Niketan in South-West Delhi. The fire department received an alert around 1:30 PM. The rescue operation is underway. More details are awaited: Delhi police pic.twitter.com/lqq8qFIUfE

— ANI (@ANI) September 6, 2026

ഡല്‍ഹി സര്‍വ്വകാലാശാലയിലെ സൗത്ത് ക്യംപസില്‍ പഠിക്കുന്ന കുടുതല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പ്രദേശമാണ് സത്യ നികേതന്‍. പക്ഷേ ഇവിടെയുള്ള പല കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക മുമ്പ് തന്നെ ഉയര്‍ന്നിരുന്നു. നിലവില്‍ അടുത്തുള്ള കെട്ടിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാലും മഴയുള്ളതിനാലും അപകടത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളും അപകടത്തില്‍പെട്ടതായ് സംശയിക്കുന്നതായ് പ്രദേശ വാസികള്‍ പറയുന്നുണ്ട്.

You Might Also Like

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍

ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ

തമിഴ്‌നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്‍കി ജോസഫ് വിജയ്

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി

സാമ്പത്തിക തട്ടിപ്പ്: കേസില്‍ വിധി പറഞ്ഞ് മുംബൈ കോടതി, എം എല്‍ എ മാണി സി കാപ്പന് 1 വര്‍ഷം തടവും 5.30 കോടി രൂപ പിഴയും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 6, 2026 September 6, 2026
Share This Article
Facebook Twitter Copy Link Print
Previous News പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
India Internaltional Sports September 5, 2026
ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
India Internaltional September 4, 2026
തമിഴ്‌നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്‍കി ജോസഫ് വിജയ്
India Internaltional September 3, 2026
രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി
India Internaltional Kerala September 2, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?