രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ നവംബര്‍ 24ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്പതിയാണ് അദ്ദേഹത്തെ നിയമിച്ചത്. നിലവില്‍…
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപണം, ഗസ്സയില്‍ വീണ്ടും ആക്രണത്തിന് ഉത്തരവിട്ട് നെതന്യാഹു
ടെല്‍ അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ആഹ്വാനം നല്കി…
കാസറഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്കേറ്റു
കാസറഗോഡ്: അനന്തപുരിയിലെ പ്ലൈവുഡ് ഫാക്ടറിയിയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ ഒരാള്‍ മരണപ്പെട്ടു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട്…
കേരളത്തില്‍ കനത്ത മഴ, മൂന്നു ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍
തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പുള്ളതിനാലും, കഴിഞ്ഞ ദിവസം മുതല്‍ തുടര്‍ന്ന് പെയ്യുന്ന…
പാരിസ് മ്യൂസിയങ്ങളില്‍ മോഷണക്കേസുകള്‍ തുടരുന്നു; ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് 8 രത്നങ്ങള്‍ മോഷ്ടക്കപ്പെട്ടു, സിനിമാ സ്റ്റൈല്‍ കവര്‍ച്ച പട്ടാപ്പകലില്‍
60 അംഗ സംഘത്തിന് അന്വേഷണ ചുമതലമോഷണ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടു. പാരിസ്: മ്യൂസിയങ്ങളിലെ…
സമാധാന കരാറില്‍ ഒപ്പുവെച്ച് ലോകരാജ്യങ്ങള്‍, ഗാസയില്‍ ഇനി സമാധാന പുലരികള്‍
കയ്റോ: പ്രതീക്ഷിയ്ക്കപ്പുറത്ത് അല്‍പ്പം നീണ്ടു പോയെങ്കിലും അവസാനം ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു.…
ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍
തളിപ്പറമ്പ്: മണിക്കൂറുകളോളം ആശങ്കയുടെ നിഴലില്‍, നോക്കി നില്ക്കാനല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല, നഗരത്തില്‍ കത്തിയെരിഞ്ഞത് 60 കടകള്‍,…
ഫ്ളോട്ടില്ല പ്രവര്‍ത്തകരെ നാടുകടത്തി ഇസ്രയേല്‍, തടവില്‍ കൊടിയ പീഡനമായിരുന്നുവെന്ന് റിപ്പോര്‍ട്ട്
പ്രധാന ആക്റ്റിവിസ്റ്റ് ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെ 340 പേരെ നാടുകടത്തി ടെല്‍ അവീവ്: ഗാസയിലേക്ക് സഹായവും…
ഗാസ മുനമ്പില്‍ സമാധാന സൂര്യനുദിക്കുമോ?ഹമാസിന്റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു
20 ഇന തീരുമാനങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്വിധിയെ സ്വാഗതം ചെയ്ത് യുഎഇയും ഖത്തറും…
ഏഷ്യന്‍ കപ്പില്‍ ‘തിലകം’ ചാര്‍ത്തി ഇന്ത്യ, മൂന്നാമങ്കത്തിലും പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞു
ഇന്ത്യയുടെ ഒമ്പതാം ഏഷ്യന്‍ കിരീടംതിലക് വര്‍മ്മയ്ക്ക് അര്‍ദ്ധശതകം ദുബായ്: സാധാരണയില്‍ നിന്ന വിഭിന്നമായി രാഷ്ട്രീയ ഇടപെടലുകളില്‍…