By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: റഷ്യന്‍ സഫാരി ഡ്രോണ്‍ ആക്രമണം: യുക്രയ്നില്‍ നിന്ന് ഭീകര രംഗം പങ്കുവെച്ച് പ്രസിഡണ്ട് സെലന്‍സ്‌കി, യുദ്ധകുറ്റമെന്ന് ആരോപണം (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > റഷ്യന്‍ സഫാരി ഡ്രോണ്‍ ആക്രമണം: യുക്രയ്നില്‍ നിന്ന് ഭീകര രംഗം പങ്കുവെച്ച് പ്രസിഡണ്ട് സെലന്‍സ്‌കി, യുദ്ധകുറ്റമെന്ന് ആരോപണം (വീഡിയോ)
Internaltional

റഷ്യന്‍ സഫാരി ഡ്രോണ്‍ ആക്രമണം: യുക്രയ്നില്‍ നിന്ന് ഭീകര രംഗം പങ്കുവെച്ച് പ്രസിഡണ്ട് സെലന്‍സ്‌കി, യുദ്ധകുറ്റമെന്ന് ആരോപണം (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/08/05 at 4:06 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

കീവ്: ഒഴിയാ ബാധ പോലെ തുടരുന്ന റഷ്യന്‍-യുക്രയ്ന്‍ യുദ്ധം വീണ്ടും ചര്‍ച്ചയാവുന്നു. യുക്രയ്‌നില്‍ റഷ്യന്‍ സേന വിടുന്ന പുതിയ ഡ്രോണ്‍ ആക്രമണം യുദ്ധ കുറ്റമെന്നാണ് യുക്രയ്ന്‍ പ്രസിഡണ്ട് സെലന്‍സ്‌കി ആരോപിച്ചിരിക്കുന്നത്. സാധാരണക്കാരെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത് യുദ്ധ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രയ്ന്‍ നഗരമായ ഖേര്‍ണസില്‍ തെരുവു കച്ചവടക്കാരനെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന റഷ്യന്‍ സഫാരി ഡ്രോണിന്‍റെ വീഡിയോ പങ്കുവെച്ചാണ് സെലന്‍സ്‌കി റഷ്യക്കെതിരെ ആരോപമം ഉന്നയിച്ചത്.

Today, many were shocked by yet another video of the drone “safari” Russians are carrying out against civilians in Kherson. A Russian drone deliberately hunted down a man selling vegetables and detonated right next to him. The Russians even admitted to the crime, showing zero… pic.twitter.com/uGjC7esFwR

— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August 4, 2026

തെരുവില്‍ കച്ചവടം നടത്തുന്ന ഒരു പുരുഷനെ ഡ്രോണ്‍ ആക്രമിക്കാന്‍ വരുന്നു. അയാള്‍ തന്‍റെ കച്ചവട വാഹനത്തിന്‍റെ പിന്നിലായ് ഒളിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഡ്രോണ്‍ അയാളെ വിടാതെ പിന്തുടരുകയും കൈകൂപ്പി അയാള്‍ സാധാരണക്കാരനെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ തുടര്‍ന്ന ഡ്രോണ്‍ അയാളുടെ മുന്നില്‍ വെച്ച് തന്നെ പൊട്ടിത്തെറിക്കുകയും ചെയ്തു. വീഡിയോ ദൃശ്യത്തില്‍ കാണുന്ന കാഴ്ച്ച ഇതായിരുന്നു. യുക്രയ്ന്‍ വിദേശകാര്യ മന്ത്രിയാണ് ആദ്യം ഈ ദൃശ്യം പുറത്ത് വിട്ടത്. വൈകാതെ പ്രസിഡണ്ടും തന്‍റെ എക്‌സ് അക്കൗണ്ടില്‍ റഷ്യയ്‌ക്കെതിരെ യുദ്ധക്കുറ്റമെന്ന് ആരോപിച്ച് വീഡിയോ പങ്കുവെക്കുകയായിരുന്നു.

ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്ന യൂറി എന്നയാളാണ് ആക്രമത്തിനിരയായതെന്ന് യുക്രയ്ന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇയാള്‍ വെളുത്തുള്ളി പൊളിക്കുന്നതിനിടയിലാണ് ഡ്രോണ്‍ ആക്രമെത്തിനെത്തിയത്. ഡ്രോണില്‍ നിന്നുള്ള ചീളുകള്‍ തെറിച്ച് യൂറിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിലവില്‍ റഷ്യയില്‍ നിന്ന് സഫാരി ഡ്രോണുകളുടെ ആക്രമണമാണ് നടക്കുന്നതെന്നും അത് സാധാരണക്കാരെയാണ് വേട്ടയാടുന്നതെന്നും സെലന്‍സ്‌കി ആരോപിച്ചു. ഖേര്‍ണസിലെ ജനങ്ങള്‍ക്കാണ് ഈ ദുരിതം നേരിടേണ്ടി വരുന്നത്.

എന്ത് കൊണ്ട് സഫാരി ഡ്രോണ്‍?
കാട്ടിലൂടെയുള്ള യാത്രയ്ക്കിടെയില്‍ മുന്നില്‍ കാണുന്ന എല്ലാ മൃഗങ്ങളെയും വെടിവെച്ചിടുന്ന രൂപമാണ് റഷ്യ നിലവില്‍ നടത്തുന്നത്. അത് കൊണ്ടാണ് ഈ ഡ്രോണ്‍ ആക്രമണത്തിന് സഫാരി എന്ന് പേരുവെക്കുന്നതെന്ന് യുക്രയ്ന്‍ ഡ്രോണ്‍ ബറ്റാലിയനായ സിഗ്നത്തിന്‍റെ ഉദ്യോഗസ്ഥന്‍ രാജ്യാന്തര മീഡിയകളോട് പറഞ്ഞു.

You Might Also Like

വിട്ടുമാറാതെ മഴ: നാളെയും 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, 7 ജില്ലകള്‍ക്ക് ശക്തമായ മുന്നറിയിപ്പ്

കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം

തൂഫാന്‍ ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന്‍ സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്‌സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍

സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 5, 2026 August 5, 2026
Share This Article
Facebook Twitter Copy Link Print
Previous News വിട്ടുമാറാതെ മഴ: നാളെയും 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, 7 ജില്ലകള്‍ക്ക് ശക്തമായ മുന്നറിയിപ്പ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വിട്ടുമാറാതെ മഴ: നാളെയും 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, 7 ജില്ലകള്‍ക്ക് ശക്തമായ മുന്നറിയിപ്പ്
Education Health India Kerala August 3, 2026
കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം
Editorial Health Kerala August 2, 2026
തൂഫാന്‍ ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന്‍ സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?
Editorial Education Health India Kerala July 28, 2026
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്‌സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍
India Internaltional Kerala July 26, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?