By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാവണം.
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാവണം.
IndiaKerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാവണം.

vishwalokam.com@gmail.com
Last updated: 2024/10/07 at 5:02 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെയോടുന്ന സിപിഎമ്മിന് അടുത്ത തലവേദനയായി ഗവര്‍ണ്ണറുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാജ്ഭവനില്‍ നേരട്ടെത്തി വിശദീകരണം നല്‍കാന്‍ ഡിജിപ്പിക്കും ചീഫ് സെക്രട്ടറിക്കും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. നാളെ വൈകിട്ട് 4 മണിക്കാണ് രാജ്ഭവനിലെത്തേണ്ടത്.

മലപ്പുറം പരാമര്‍ശത്തിലുള്ള സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും അതില്‍ പറയപ്പെട്ട ദേശവിരുദ്ധ ശക്തികളും ആരെന്ന് വിശദീകരിക്കേണ്ടി വരും. വസ്തുതകള്‍ മുമ്പേ അറിഞ്ഞിട്ടും എന്ത് കൊണ്ട് അന്വേഷണമോ നടപടിയോ സ്വീകരിച്ചില്ല എന്നും വിശദീകരിക്കേണ്ടിവരും.

പരാമര്‍ശത്തില്‍ ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും സര്‍ക്കാരിന്‍റെയോ പോലീസിന്‍റെയോ ഭാഗത്ത് നിന്ന് നല്‍കപ്പെട്ടിരുന്നില്ല. ഗവര്‍ണ്ണറുടെ വിളിയോടെ ഇരുവശത്തും കെണയില്‍ കുടുങ്ങിയ പ്രതീതിയിലാണ് സര്‍ക്കാര്‍.

You Might Also Like

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 7, 2024 October 7, 2024
Share This Article
Facebook Twitter Copy Link Print
Previous News അവസാനം വിക്കറ്റ് തെറിച്ചു; അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി, പകരം മനോജ് എബ്രഹാം
Next News സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് യു.എ.ഇ; 15 മുതല്‍ മാനദണ്ഡമടിസ്ഥാനത്തില്‍ അപേക്ഷിക്കാം.
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
India Kerala February 13, 2026
പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?