By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി
IndiaInternaltional

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

vishwalokam.com@gmail.com
Last updated: 2025/04/29 at 5:52 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ. ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി. ആക്രമണത്തിനുള്ള രീതികളും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രധാനമന്ത്രി പ്രത്യേക അനുവാദം നല്‍കിയിരിക്കുന്നത്.

കൂടിക്കാഴ്ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ പങ്കെടുത്തു. ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതിന് സൈന്യത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതയിലെത്തി. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നാളെ 11 മണിക്ക് കേന്ദ്രമന്ത്രിസഭയുടെ നിര്‍ണ്ണായക ക്യാബിനറ്റ് നടക്കും. ഇന്നെടുത്ത തീരുമാനം കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കും.

ഏപ്രില്‍ 22നായിരുന്ന പഹല്‍ഗമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിർത്തത്. 26 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.

You Might Also Like

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 29, 2025 April 29, 2025
Share This Article
Facebook Twitter Copy Link Print
Previous News ഐപിഎല്ലില്‍ പതിനാലുകാരന്‍റെ അഴിഞ്ഞാട്ടം; വൈഭവിന് റെക്കോര്‍ഡ് സെഞ്ചുറി (35 പന്തില്‍), രാജസ്ഥാന് 8 വിക്കറ്റ് ജയം
Next News പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇനി ഇന്ത്യന്‍ ആകാശത്ത് പറക്കില്ല; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ, നിയന്ത്രണ മേഖലയിലെ പാക്ക് വെടിവയ്പ്പിന് താക്കീത്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
India Kerala February 13, 2026
പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?