By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സ്വത്ത് വിവരം മറച്ചുവെച്ചു: ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസും വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സ്വത്ത് വിവരം മറച്ചുവെച്ചു: ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസും വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്
IndiaKerala

സ്വത്ത് വിവരം മറച്ചുവെച്ചു: ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസും വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്

vishwalokam.com@gmail.com
Last updated: 2026/09/07 at 6:13 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെന്ന പരാതിയില്‍ ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. നെയ്യാറ്റിന്‍കര സ്വദേശി നാഗരാജ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം.

നാമനിര്‍ദേശ പത്രികയില്‍ വീണയുടെ സ്വത്ത് വിവരമാണ് മറച്ചുവെച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഭാര്യയ്ക്ക് ഒരു കമ്പനിയുമായി ബന്ധമുണ്ടെന്ന കാര്യം പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല പക്ഷേ അന്വേഷണത്തില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്ലില്‍ നിന്നും പണം ലഭിച്ചതായ് കണ്ടെത്തിയിരുന്നു. 1.72 കോടി രൂപയാണ് ഈ കമ്പനിയില്‍ നിന്ന് വീണയ്ക്ക് ലഭിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ശതമാനക്കണക്കൊന്നും പത്രികയിലില്ലെന്നാണ് ഹരജിക്കാരന്‍റെ പരാതി.

നിയമസഭാ ചട്ടമനുസരിച്ച് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി സ്വന്തം സ്വത്തുവിവരത്തോടൊപ്പം കുടുംബത്തിന്‍റെയും വിവരങ്ങള്‍ നല്‍കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചെന്ന ആരോപണത്തിലാണ് കോടതി നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്.

You Might Also Like

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍

ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ

തമിഴ്‌നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്‍കി ജോസഫ് വിജയ്

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 7, 2026 September 7, 2026
Share This Article
Facebook Twitter Copy Link Print
Previous News ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)
Education India Internaltional Kerala September 6, 2026
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
India Internaltional Sports September 5, 2026
ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
India Internaltional September 4, 2026
തമിഴ്‌നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്‍കി ജോസഫ് വിജയ്
India Internaltional September 3, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?