സിപിഎമ്മിന് തിരിച്ചടി, വൈഷ്ണവിക്ക് മത്സരിക്കാം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവാദത്തില്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് തഴയപ്പെട്ട വൈഷ്ണവിക്ക് ഇനി മത്സരിക്കാം. സിപിഎം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മത്സരത്തിന് സാധിക്കില്ലെന്ന രൂപത്തില്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് വൈഷ്ണവിയും യുഡിഎഫും നടത്തിയ നിയമ പോരാട്ടാത്തിനൊടുവില്‍ വിജയം…
ചെങ്കോട്ട സ്‌ഫോടന ആരോപണം, അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹ്മദ് സിദ്ദീഖി അറസ്റ്റില്‍
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന ബന്ധത്തില്‍ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹ്മ്മദ് സിദ്ദീഖി അറസ്റ്റില്‍. ഇതോടൊപ്പം കള്ളപ്പണ ആരോപണവും ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് (ഇ.ഡി.) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് ശേഷമുള്ള ഏറെ നിരീക്ഷണത്തിനൊടുവില്‍ വ്യക്തമായ…
ഇന്ത്യാ സംഖ്യത്തിനെ കൈവിട്ട് ബിഹാര്‍? എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്‌ക്കൊപ്പം, നിരാശയോടെ തേജസ്വി
പട്‌ന: ബിഹാര്‍ തെരെഞ്ഞെടുപ്പ് ഫലത്തിനായ് ഇനിയും രണ്ട് ദിവസം ബാക്കിയിരിക്കെ ഇന്ത്യാ സംഖ്യത്തിന് നിരാശ സമ്മാനിച്ച് എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകള്‍. തേജസ്വിയെ മറികടന്ന് നിതീഷ് കുമാര്‍ സംഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ് നിലവില്‍ പുറത്തു വന്ന എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി…
നടുക്കം വിട്ടുമാറാതെ ഡല്‍ഹി, കാറുടമയെ പോലീസ് അറസ്റ്റ് ചെയ്തു,സ്‌ഫോടനത്തില്‍ മരണ സംഖ്യ കൂടിയേക്കാം, അന്വേണത്തിന് ഉത്തരവിട്ട് അമിത് ഷാ
ന്യൂഡല്‍ഹി: അടുത്തൊന്നും കാണാത്ത പ്രതീതിയിലാണ് ഡല്‍ഹി നഗരം. വൈകുന്നേരം 6.55ഓടെ തലസ്ഥാന നഗരിയെ നെടുക്കിയ സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ നിന്നും ഇനിയും ജനങ്ങള്‍ മുക്തമായിട്ടില്ല. ഇനിയും സ്‌ഫോടനമുണ്ടായേക്കാം എന്ന മുന്‍കരുതലില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. വൈകുന്നേരം ഓടിച്ച് വന്ന് നിര്‍ത്തിയിട്ട ഐട്വന്‍റി വാഹനത്തിലാണ്…
ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് സ്‌പെഷ്യല്‍ ട്രയിനുകള്‍, 6000 യാത്രക്കാര്‍? റെയില്‍വേ മന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ, ചോദ്യമുന്നയിച്ച് കപില്‍ സിബല്‍
പട്‌ന: ബീഹാറിലെ ആദ്യ ഘട്ട ഇലക്ഷന് തൊട്ട് മുമ്പ് ഹരിയാനയില്‍ നിന്നും ബീഹാറിലേക്ക് പോയ നാല് സെപ്ഷ്യല്‍ ട്രയിനുകള്‍ എന്ത് ഉദ്ദേശ്യത്തിനാണ് സര്‍വ്വീസ് നടത്തിയത്. അതില്‍ 6000 യാത്രക്കാരെയും കൊണ്ട് ബീഹാറിലേക്ക് പോയതിന്‍റെ ലക്ഷ്യമെന്താണ്? റെയില്‍വേ മന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ.…
‘കുടുംബമാണ് തലമുറകളെ വാര്‍ത്തെടുക്കുന്നത്’, 2026 കുടുംബ വര്‍ഷമായി ആചരിക്കും: പ്രഖ്യാപനവുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്
അബൂദാബി: രാജ്യത്തിന്‍റെ സുസ്ഥിരമായ വളര്‍ച്ചയും സംസ്‌കാരവും മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കാന്‍ തുടങ്ങുന്നത് കുടുംബത്തില്‍ നിന്നാണ്. അത് കൊണ്ട് 2026 കുടുംബ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. 'ദേശീയ കുടുംബ…
ചരിത്രം തിരുത്തി സൊഹ്‌റാന്‍ മംദാനി; ന്യുയോര്‍ക്ക് ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി
ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി ന്യുയോര്‍ക്ക്: ലോകം ഏറ്റവും ശ്രദ്ധയോടെ കാത്തിരുന്ന തെരെഞ്ഞെടുപ്പായിരുന്നു ന്യുയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പ്. റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ, മികച്ച സിനിമയുള്‍പ്പടെ അവാര്‍ഡുകള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്
തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസയും തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നേടി, സംവിധായകന്‍ ചിദംബരം മിച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.…
കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ദാറുല്‍ ഹുദയുടെ സ്‌നേഹ സമ്മാനം, ഖത്തര്‍ അറബിക് ഡിബേറ്റില്‍ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ചാപ്യന്‍ഷിപ്പ് നേട്ടം
മസ്‌ക്കത്ത്: മൂന്നാമത് രാജ്യാന്തര ഖത്തര്‍ അറബിക് ഡിബേറ്റില്‍ ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വ്വകലാശാല. ഇന്തോനേഷ്യയിലെ ചെണ്ടക്യ മുസ്ലിം സര്‍വ്വകലാശാലയെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് ദാറുല്‍ഹുദ. സെമീ ഫൈനലില്‍…
രാജ്യത്തിന്‍റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ നവംബര്‍ 24ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്പതിയാണ് അദ്ദേഹത്തെ നിയമിച്ചത്. നിലവില്‍ സുപ്രീം കോടതിയിലെ സീനിയര്‍ ജസ്റ്റിസാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍ എസ് ഗവായ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ തെരെഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 23ന് ഗവായ് സ്ഥാനമൊഴിയും…