സിപിഎമ്മിന് തിരിച്ചടി, വൈഷ്ണവിക്ക് മത്സരിക്കാം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവാദത്തില്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് തഴയപ്പെട്ട…
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടന് മമ്മൂട്ടി; നടി ഷംല ഹംസ, മികച്ച സിനിമയുള്‍പ്പടെ അവാര്‍ഡുകള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്സ്
തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു.…
കാസറഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്കേറ്റു
കാസറഗോഡ്: അനന്തപുരിയിലെ പ്ലൈവുഡ് ഫാക്ടറിയിയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ ഒരാള്‍ മരണപ്പെട്ടു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട്…
കേരളത്തില്‍ കനത്ത മഴ, മൂന്നു ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍
തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പുള്ളതിനാലും, കഴിഞ്ഞ ദിവസം മുതല്‍ തുടര്‍ന്ന് പെയ്യുന്ന…
ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍
തളിപ്പറമ്പ്: മണിക്കൂറുകളോളം ആശങ്കയുടെ നിഴലില്‍, നോക്കി നില്ക്കാനല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല, നഗരത്തില്‍ കത്തിയെരിഞ്ഞത് 60 കടകള്‍,…
റെക്കോര്‍ഡില്‍ കാസറഗോട്ടെ ഒറ്റത്തൂണ് മേല്‍പ്പാലം, ചീറിപ്പായാന്‍ തലപ്പാടി-ചെര്‍ക്കള റീച്ചിന് ഔദ്യോഗിക അനുമതി
ദേശീയ പാത അതോറിറ്റിയുടെ പ്രൊവിഷനല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ റീച്ചാണ് തലപ്പാടി-ചെര്‍ക്കള. കാസറഗോഡ്: കാസറഗോഡ്…
വിവാദമായ കാസറഗോട്ടെ ഗസ്സ മൈം ഷോ, അദ്ധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി
കാസറഗോഡ്: കാസറഗോഡ് കുമ്പള ഗവണ്മെന്റ് ഹൈസ്കൂള്‍ കലോത്സവത്തില്‍ ഗസ്സ പ്രമേയവുമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം…
ഏഷ്യന്‍ കപ്പില്‍ ‘തിലകം’ ചാര്‍ത്തി ഇന്ത്യ, മൂന്നാമങ്കത്തിലും പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞു
ഇന്ത്യയുടെ ഒമ്പതാം ഏഷ്യന്‍ കിരീടംതിലക് വര്‍മ്മയ്ക്ക് അര്‍ദ്ധശതകം ദുബായ്: സാധാരണയില്‍ നിന്ന വിഭിന്നമായി രാഷ്ട്രീയ ഇടപെടലുകളില്‍…
ചരിത്രമായി മോഹന്‍ലാലിന്റെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം, രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി
ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലാണ് ഫാല്‍ക്കേ പുരസ്കാര സമര്‍പ്പണം നടന്നത് ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ സംഭാവനയ്ക്ക്…
സര്‍വ്വകാല റെക്കോര്‍ഡടിച്ച് സ്വര്‍ണ്ണ വില, ഇന്ന് മാത്രം കൂടിയത് 1200 രൂപ
കൊച്ചി: സ്വര്‍ണ്ണം വീണ്ടും പൊള്ളുന്നു. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വർണ്ണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.…