By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Internaltional

ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍

vishwalokam.com@gmail.com
Last updated: 2026/04/26 at 12:03 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടങ്ങുന്ന നീണ്ട വിഐപി നിര ഒരു നിമിഷം ഭയന്നു. എന്ത് സംഭവിക്കുമെന്നറിയാതെ യുഎസ് പ്രഥമ വനിത മിലാനിയ ട്രംപും ഭര്‍ത്താവോടൊപ്പം പേടിച്ചിരുന്നു, ഉടനെ പിന്നിലൂടെ വാന്‍സ് പുറത്തേക്ക് നീങ്ങി, അമേരിക്കയുടെ സീക്രട്ട് ഏജന്‍റുമാർ നിമിഷ നേരം കൊണ്ട് ഓടിയെത്തി ട്രംപും ഭാര്യയും ഇരിക്കുന്ന ഇരിപ്പിടങ്ങള്‍ക്ക് സുരക്ഷയൊരുക്കി. സദസ്സിലിരിക്കുന്ന നീണ്ട വിഐപി നിര കസേരകള്‍ക്കും ടേബിളിനുമടിയിലേക്ക് ഒളിച്ചിരുന്നു. ട്രംപിനെയും ഭാര്യ മിലാനിയെയു ഉടനടി സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. വെടിയൊച്ച നിലച്ചതോടെ സീക്രട്ട് ഏജന്‍റുമാർ പ്രതിക്ക് പിന്നാലെ ഓടി. അയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ നിന്ന് കത്തികളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്, കൂട്ടത്തില്‍ ഒരു സീക്രറ്റ് ഏജന്‍റിന് പരുക്കേറ്റു. ഇതായിരുന്നു ഇന്നലെ പാര്‍ട്ടിക്കിടെ സംഭവിച്ച നാടകീയ രംഗങ്ങള്‍. പ്രതി കാലിഫോര്‍ണിയ സ്വദേശി തോമസ് കോള്‍ അലനായിരുന്നു വെടിയുതിര്‍ത്തത്.

This is the moment we realized what was happening and got down on the stage. Seconds before, all we could see was a throng of law enforcement barreling toward us from the doors at the back of the room.

Secret agents swept VP Vance, who was seated next to me, into the back. I… pic.twitter.com/ZaxFeZu5p0

— Jacqui Heinrich (@JacquiHeinrich) April 26, 2026

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ ഇന്നലെ സംഭവിച്ചത് ഏറെ പേടിപ്പെടുത്തുന്ന രംഗങ്ങളായിരുന്നു. ഭാഗ്യവശാല്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും വൈസ് പ്രസിഡണ്ടിനും പരിക്കേല്‍ക്കാതെ രക്ഷിപ്പെട്ടു. അത്താഴ വിരുന്നില്‍ നിന്നുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഓടുന്നുണ്ട്. സാക്ഷാല്‍ ട്രംപ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

View from the ground as Trump senior staff and cabinet members evacuated tonight, including Kennedy, Blanche, Stephen and Katie Miller, and Pete Hegseth. pic.twitter.com/p70geTnIF4

— Tony Dokoupil (@tonydokoupil) April 26, 2026

നൂറ്റാണ്ടുകളുടെ പഴക്കമുള്ള അത്താഴവിരുന്നാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് ഡിന്നര്‍. വൈറ്റ് ഹൗസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റസ് അസോസിയേഷനാണ് (WHCA) ഇത് സംഘടിപ്പിക്കുന്നത്. പക്ഷേ ട്രംപ് ഇതുവരെ ഈ പരിപാടിയില്‍ പങ്കെടുക്കാത്തത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്നലെ പങ്കെടുത്ത ആദ്യ പരിപാടിയില്‍ ഇതു സംഭവിച്ചതും ഇനി അദ്ദേഹത്തിന്‍റെ പേരില്‍ ഓര്‍മ്മിക്കപ്പെടും. 1921ലായിരുന്നു ആദ്യ ഡിന്നര്‍ നടന്നത്. 1924ലായിരുന്നു അമേരിക്കയുടെ പ്രസിഡണ്ട് പങ്കെടുത്ത ആദ്യ അത്താഴവിരുന്ന്. അന്നത്തെ പ്രസിഡണ്ടായിരുന്ന കാല്‍വിന്‍ കോളിഡ്ജാണ് അന്ന് പങ്കെടുത്തത്.

സംഭവത്തില്‍ നെടുക്കം രേഖപ്പെടുത്തി ലോക രാജ്യങ്ങള്‍. ശക്തമായി അക്രമത്തെ അപലപിക്കുകയും ചെയ്തു. ഫ്രാന്‍സ്, ഇസ്രയേല്‍, കാനഡ, മെക്‌സിക്കോ, സ്‌പെയിന്‍, യുഎഇ,ഹംഗറി തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തില്‍ അപലപിച്ചത്.

You Might Also Like

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം

കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച: പങ്കെടുക്കില്ലെന്ന് ഇറാന്‍, യുഎസ് സംഘം പാക്കിസ്ഥാനിലേക്ക് പോയേക്കും, ഹൊർമുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 26, 2026 April 26, 2026
Share This Article
Facebook Twitter Copy Link Print
Previous News വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍
India Internaltional Sports April 23, 2026
ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)
Education Health Internaltional UAE April 22, 2026
വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം
Internaltional Qatar UAE April 21, 2026
കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം
Education Health India Kerala April 20, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?