അജിത് കുമാറിന്റെ വഴിയേ മുഖ്യനും; വിവാദ പരാമര്‍ശത്തില്‍ മറുപടിയില്ല, അന്വേഷണത്തിലും അപൂര്‍വ്വത, മുള്‍മുനയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളം ഒരു അപൂര്‍വ്വതയ്ക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് എഡിജിപി ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ക്രമസമാധാന…
ചിതയടങ്ങും മുമ്പ് നോവിക്കരുത്; മനാഫ്, മനുഷ്യ സ്നേഹത്തിന്റെ അടയാളമാണ്
കോഴിക്കോട്: 70 ദിവസം ഒരു തൊഴിലാളിയുടെ ജീവന് വേണ്ടി മറ്റൊരു നാട്ടില്‍ താമസിക്കുക, അന്വേഷണം തിരയുമ്പോഴൊക്കെയും…
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം; അന്‍വര്‍ സി പി എമ്മില്‍ നിന്ന് പുറത്തായേക്കും, നടപടി നാളെ പാര്‍ട്ടീ യോഗത്തിന് ശേഷം.
കോട്ടയം/ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി നിലമ്പൂര്‍ എം. എല്‍. എ. പി. വി. അന്‍വര്‍.…
നോവായി അര്ജുന്, വാക്കു പാലിച്ച് മനാഫ്; സോഷ്യല്‍ മീഡയയില്‍ മനാഫിന് അഭിനന്ദന പ്രവാഹം
ഷിരൂര്‍: എനിക്ക് ആ വണ്ടീം വേണ്ട, മരവും വേണ്ട, ആ വണ്ടി പൊക്കി അതിനുള്ളില്‍ നിന്ന്…
മലയാള സിനിമയുടെ അമ്മ വസന്തം മാഞ്ഞു; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കൊച്ചി: അമ്മ വേഷം കൊണ്ട് മലയാള സിനിമയുടെ അമ്മയായ് മാറിയ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. എറണാകുളം…
ടി വി രാജേഷിന്റെയും പി. ജയരാജന്റെയും ഹരജി സി. ബി. ഐ. കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നേരിടും.
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമാദമായ കേസുകളിലൊന്നായ കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി. പി. എം.…
വീണ്ടും നിപ്പാ മരണം; മലപ്പുറത്ത് അഞ്ച് വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണ്‍, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മലപ്പുറം: മലപ്പുറം ജില്ലയില്‍ മരണപ്പെട്ട യുവാവിന്റെ പരിശോധന ഫലത്തില്‍ നിപ്പ സ്ഥിരീകരിച്ചു. തുടര്‍ന്ന് ജില്ലയിലെ രണ്ടു…
കാഞ്ഞങ്ങാട് ട്രയിന്‍ തട്ടി മൂന്ന് സ്ത്രികള്‍ക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു…
കോമ്രാഡിന് വിട; ഒരു ചുവപ്പന്‍ യുഗാന്ത്യം, യെച്ചൂരിയുടെ മൃതദേഹം എയിംസ് മോര്‍ച്ചറിയില്‍
ന്യൂഡല്‍ഹി: സി. പി. എം. ദേശീയ ജന. സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസ കോശ…
പ്രതീക്ഷയുടെ ചിറകിലേറി എയര്‍ കേരള; 2025 മാര്‍ച്ചില്‍ ആദ്യ വിമാനം പറന്നേക്കും
കമ്പനി അധികൃതർ വ്യോമായന മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി ന്യൂഡല്‍ഹി: പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന എയര്‍…