By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കേരള മുഖ്യമന്ത്രി ആരാകും? സോഷ്യല്‍ മീഡിയയിലും തെരുവിലും സതീശന്‍ മയം, ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കേരള മുഖ്യമന്ത്രി ആരാകും? സോഷ്യല്‍ മീഡിയയിലും തെരുവിലും സതീശന്‍ മയം, ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു
IndiaKerala

കേരള മുഖ്യമന്ത്രി ആരാകും? സോഷ്യല്‍ മീഡിയയിലും തെരുവിലും സതീശന്‍ മയം, ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു

vishwalokam.com@gmail.com
Last updated: 2026/05/07 at 5:20 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: തെരെഞ്ഞെടുപ്പിനേക്കാളും വലിയ തലവേദനയാവുമോ മുഖ്യനെ തെരെഞ്ഞെടുക്കാനുള്ള ചര്‍ച്ചയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിഡി സതീശന് പുറമെ കെ സി വേണുഗോപാലിന്‍റെയും രമേശ് ചെന്നിത്തലയുടെയും പേരുകളാണ് ചര്‍ച്ചയിലുള്ളത്. ചര്‍ച്ച ചെയ്യാനായ് വന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

അതേ സമയം സോഷ്യല്‍ മീഡിയകളില്‍ സതീശന് വേണ്ടി ജനങ്ങള്‍ ക്യാംപയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ സതീശന്‍റെ പോസ്റ്ററും ഫ്‌ളക്‌സുകളുമായി പ്രകടനം നടത്തി. എറണാകുളത്തും കണ്ണൂരുമാണ് പ്രകടനം നടന്നത്. രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ സതീശന് വേണ്ടിയുള്ള കമന്‍റുകള്‍ കൊണ്ട് നിറയുന്നു. കളത്തിലിറങ്ങി പ്രവർത്തിച്ചവന്‍ നാട് ഭരിക്കട്ടെ എന്നാണ് വിഡിക്ക് വേണ്ടിയുള്ള പ്രവർത്തകരുടെ കമന്‍റുകള്‍.

മുഖ്യമന്ത്രി പഥത്തിന്‍റെ ചര്‍ച്ചയ്ക്കായ് കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകരമായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, വിഎം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി ജെ കുര്യന്‍, കെ സുധാകരന്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഓരോ എംഎല്‍എമാരുമായും ചര്‍ച്ചകള്‍ നടത്തി. പിന്നാലെ ഘടക കക്ഷികളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്. സ്വതന്ത്രന്മാരോട് ഫോണില്‍ ബന്ധപ്പെട്ടതായും അറിയിച്ചു.

കുടിക്കാഴ്ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് എഐസിസിക്ക് സമര്‍പ്പിക്കും. പിന്നാലെ കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അന്തിമ ചര്‍ച്ച നടക്കും. ഇതിന് പിന്നാലെയായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഘടക കക്ഷികളുടെ പിന്തുണ വിഡീ സതീശനാണെന്ന് പരോക്ഷമായി പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്.

You Might Also Like

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’

മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം,തീ നിയന്ത്രണ വിധേയമെന്ന് ഖത്തര്‍

ഹൊര്‍മുസില്‍ യുഎസ് ഉപരോധം തുടരുന്നു, വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍റെ മറുപടിയും കാത്ത് യുഎസ്

തമിഴ്‌നാടില്‍ അനിശ്ചിതത്വം അവസാനിച്ചു; പിന്തുണ പ്രഖ്യാപിച്ച് വിസികെ, വിജയ് മുഖ്യമന്ത്രിയായ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 7, 2026 May 7, 2026
Share This Article
Facebook Twitter Copy Link Print
Previous News ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ പിഎയെ വെടിവെച്ച് കൊന്നു
Next News തമിഴ്‌നാടില്‍ അനിശ്ചിതത്വം അവസാനിച്ചു; പിന്തുണ പ്രഖ്യാപിച്ച് വിസികെ, വിജയ് മുഖ്യമന്ത്രിയായ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’
India Kerala May 13, 2026
മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം
Health India Kerala May 12, 2026
യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം,തീ നിയന്ത്രണ വിധേയമെന്ന് ഖത്തര്‍
India Internaltional Qatar UAE May 10, 2026
ഹൊര്‍മുസില്‍ യുഎസ് ഉപരോധം തുടരുന്നു, വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍റെ മറുപടിയും കാത്ത് യുഎസ്
Internaltional UAE May 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?