By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: നബിദിനാഘോഷത്തിന് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ.
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > നബിദിനാഘോഷത്തിന് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ.
InternaltionalUAE

നബിദിനാഘോഷത്തിന് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ.

vishwalokam.com@gmail.com
Last updated: 2024/09/07 at 7:44 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

യു എ ഇ: പ്രവാചക ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചത്. 

സർക്കാർ ജീവനക്കാർക്ക് സെപ്തംബർ 15 ഞായറാഴ്ച്ചയാണ് അവധി നല്‍കിയിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും അന്നേ ദിവസം തന്നെയായിരിക്കും അവധിയുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. അതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.. ഞായറാഴ്ച്ച അധിക സ്വകാര്യ-സർക്കാർ മേഖലയ്ക്കും അവധിയായിതിനാല്‍ ലീവില്‍ പുതുമയില്ലെന്ന തോന്നല്‍ പലർക്കുമുണ്ട്.. 

അറബി കലണ്ടർ പ്രകാരം മൂന്നാം മാസം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചക ജന്മദിനം ലോക രാജ്യങ്ങള്‍ ആഘോഷിച്ച് വരുന്നത്. പ്രവാചകന്‍റെ 1499ാം ജന്മദിനമാണ് ഈ വർഷം ആഘോഷിക്കപ്പെടുന്നത്.

അടുത്ത പൊതു അവധി രാജ്യത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ചായിരിക്കും ലഭിക്കുക. ഡിസംബർ 2,3 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ അവധി ലഭിക്കുന്നതോടെ നീണ്ട 4 ദിവസത്തെ അവധിയായിരിക്കും അന്ന് ലഭ്യമാവുക.

You Might Also Like

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 7, 2024 September 7, 2024
Share This Article
Facebook Twitter Copy Link Print
Previous News ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത; ഖത്തറില്‍ ഖത്തറിനെ വീഴ്ത്തി യു എ ഇ
Next News നാല് നാള്‍ നെട്ടോട്ടമോടി തലസ്ഥാന വാസികള്‍; കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Internaltional Qatar UAE July 13, 2026
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
Egypt India Internaltional Sports July 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?