മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലാന്റ്
മുംബൈ: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തോറ്റു. ഇന്നലെ മൂന്നാം…
സപെയിനില്‍ അതിശക്തമായ പ്രളയം; മരണ സംഖ്യ 200 കടന്നു, മരണപ്പെട്ടവരില്‍ മുന്‍ ഫുട്ബോള്‍ താരവും
സ്പെയിന്: കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പ് കണ്ട ഏറ്റവും പ്രളയത്തിനാണ് സ്പെയിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്.…
പൊതുമാപ്പ് കാലാവധി നീട്ടി യു.എ.ഇ; ഡിസംബര്‍ 31 വരെ തുടരും
യു.എ.ഇ: ഒക്ടോബര്‍ 31 വരെ യു.എ.ഇ. അനുവധിച്ചിരുന്നു പൊതുമാപ്പ് കാലാവധി രണ്ട് മാസം കൂടി നീട്ടി…
‘സ്റ്റെതസ്കോപ്പി’ലൂടെ സരിന് പാലക്കാട്ടെ മിടിപ്പറിയും; ചിഹ്നം ഉറപ്പിച്ച് എല്‍.ഡി.എഫ്.
പാലക്കാട്: അവസാനം തിരഞ്ഞെടുപ്പ് ചിഹ്നം ഉറപ്പിച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. പി സരിന്. ഓട്ടോയായിരുന്നു സരിന്റെ…
തൃശൂര്‍ തെരെഞ്ഞെടുപ്പില്‍ മതകീയ ചിഹ്നം ഉപയോഗിച്ചെന്ന പരാതി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: തൃശ്ശൂരിലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മതകീയ ചിഹ്നങ്ങളും പരാമര്‍ശവും നടന്നതിനാല്‍ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജയില്‍…
ഒരുമയുടെ പെരുമയാണ് പാണക്കാട്; ഭിന്നത വിതയ്ക്കാത്ത തറവാട്
പാരമ്പര്യത്തിന്റെ പെരുമ പറയാന്‍ മുസ്ലിം കേരളത്തില്‍ അവകാശമുള്ള തറവാടുകളില്‍ ഏറെ മുന്നില്‍ നില്ക്കുന്ന തറവാടാണ് പാണക്കാട്.…
ഖത്തറിന്റെ അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം
ദോഹ: രണ്ടാം തവണയും ഏഷ്യന്‍ മികച്ച താരത്തിനുള്ള പുരസ്കാരം ഖത്തര്‍ മുന്നേറ്റ താരം അക്രം അഫീഫ്…
പി വി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഉടന്‍ ഹാജരാക്കും
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.വി. ദിവ്യയുട ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദിവ്യയെ…
കത്തിയമര്‍ന്ന് ലോഫ്ലോർ ബസ്, തലനാഴികയ്ക്ക് വന്‍ അപകടം ഒഴിവായി, ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: തൊടുപുഴയിലേക്ക് പോവാനിരുന്ന കെ.യു.ആര്.ടി.സി. എസി ലോഫ്ലോർ ബസ് ചിറ്റൂര്‍ റോഡ് വഴി എം.ജി. റോഡിലേക്ക്…
നിലപാട് പറഞ്ഞ് വിജയിയുടെ ടി.വി.കെ. ജനസാഗരം തീര്‍ത്ത് ആദ്യ സമ്മേളനം
ചെന്നൈ: രാഷ്ട്രീയത്തില്‍ ശക്തമായ വരവറിയിച്ച് നടന് വിജയിയുടെ രാഷ്ടീയ പാര്‍ട്ടി ടി.വി.കെയുടെ ആദ്യ സമ്മേളനം വില്ലുപുരം…