ബുഷഹര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനിറിയില്‍ ഇസ്രയേല്‍ അക്രമണം; ഹൈഫയിലെ എണ്ണ റിഫൈനറിക്ക് തീയിട്ട് ഇറാന്‍, ഇസ്രയേലില്‍ കനത്ത നാശനഷ്ടം, യുദ്ധം ശക്തമായി തുടരുന്നു
ഒരു ദയയും കാട്ടില്ലെന്ന് ആയത്തുല്ല ഖാംനേയി.യുഎസിനെ തൊട്ടാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നല്‍കും: ഡോണള്‍ഡ് ട്രംപ്.അമേരിക്കയോടൊപ്പമുള്ള ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ടെല്‍അവീവ്/ടെഹ്‌റാന്‍: ലോകം ഏറെ ഭയത്തോടെ നോക്കി നല്‍ക്കുന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധം ശക്തമായി തുടരുന്നു. ഇരു ഭാഗത്തും ശക്തമായ പ്രത്യാഘാതങ്ങളാണ്…
ലോഡ്‌സ് ‘ടെംബ ബാവുമയ്ക്ക് മുന്നില്‍ കുനിഞ്ഞു നിന്നു; ക്രിക്കറ്റ് ലോകത്ത് ചരിത്രം പിറന്നു, ദക്ഷിണാഫ്രിക്കയ്ക്ക് ലോക ടെസ്റ്റ് കിരീടം
ലണ്ടന്‍: ക്രിക്കറ്റിന്‍റെ ചരിത്രം പറയുന്ന ലോഡ്സില്‍ ഓസീസ് പടയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് ബേഡിങ്ങാം അവസാന റണ്‍ കുറിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാല്‍ക്കണിയില്‍ തലതാഴ്ത്തി ഇരിക്കായിരുന്നു. ആകാശത്തേക്ക് നോക്കി ദൈവത്തെ സ്തുതിയോതി ഗാലറിയിലേക്ക് നോക്കി ജനങ്ങളെ അഭിവാദ്യം…
ഇറാനില്‍ വീണ്ടും ആക്രമണം; ആണവ കേന്ദ്രത്തെ ലക്ഷ്യമാക്കി സ്‌ഫോടനം, ജോര്‍ദാനിലും ജറുസലേമിലും സൈറണ്‍ മുഴങ്ങി
ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഇറാന്‍റെ ആണവ കേന്ദ്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി ബിബിസിയുള്‍പ്പടെ ഇറാന്‍റെ ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇനിയും തുടരുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ജോര്‍ദാനിലും ജറുസലേമിലും യുദ്ധ സൈറണ്‍ മുഴങ്ങിക്കഴിഞ്ഞു. ആക്രമണത്തെ…
അഹമ്മദാബാദ് വിമാന ദുരന്തം: അഞ്ച് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു, നോവായി രഞ്ജിതയുടെ യാത്ര
അഹമ്മദാബാദ്: രാജ്യം ഇപ്പോഴും വിമാന ദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്ന് മുക്തമായിട്ടില്ല. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഹമ്മദാബാദ് പോലീസ് മേധാവി മുമ്പേ പറഞ്ഞു കഴിഞ്ഞതാണ്. പുതിയ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. വിമാനം ഇടിച്ചു കയറിയ ബിജെ മെഡിക്കല്‍ കോളേജില്‍…
അഹമ്മദാബാദ് വിമാന ദുരന്തം; ജീവനോടെ ബാക്കിയായി ഒരാള്‍, രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റിലൂടെ (വീഡിയോ)
അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ എല്ലാവരും മരിച്ചുവെന്ന വാര്‍ത്ത തളളി ഒരാളെ ജീവനോടെ കണ്ടെത്തി. യാത്രയിലെ 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്നു ബ്രിട്ടീഷ് പൗരനും കൂടിയായ രമേഷ് വിശ്വാസ് കുമാറാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിലേക്ക് പ്രവേശിച്ചിരിപ്പിക്കുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഗുജറാത്ത്…
രാജ്യത്തെ നടുക്കി വീണ്ടും വിമാന ദുരന്തം; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണു, 241 യാത്രക്കാര്‍ മരണപ്പെട്ടു
അഹമ്മദാബാദ്: രാജ്യത്തെ നടുക്കി വീണ്ടും വിമാന ദുരന്തം. എര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം.…
ചൂണ്ടയിട്ട് പിടിക്കുന്ന മുസ്ലിം പ്രീണനം സര്‍ക്കാര്‍ പതിവാക്കുമ്പോള്‍; സ്കൂൾ സമയമാറ്റം ചൂണ്ടയിലെ മറ്റൊരു ഇരയാവുമോ?
ഇത് കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് മനസ്സിലാക്കി കുറിക്കുകയാണ്. അടുത്ത കാലത്തായി മുസ്ലിം പ്രീണനവും അതോടൊപ്പം സംഘിസവും സമന്വയിച്ചിപ്പിച്ച് സങ്കരയിനം പോലെയുള്ള യാത്രയിലാണ് സര്‍ക്കാര്‍ എന്നാണ് കരുതപ്പെടുന്നത്. ഇലക്ഷന്‍ ബൂത്തിലേക്ക് മാസങ്ങള്‍ അടുക്കുമ്പോള്‍, നിലമ്പൂര്‍ ഇലക്ഷന് ദിവസങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍ ഓരോ…
കേരളത്തില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ്; കാലവര്‍ഷം കനക്കും, ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: നേരിയൊരാശ്വാസത്തിന് വിട, വീണ്ടും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ഏഴ് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ജൂണ്‍ 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും ശക്തമായ കാറ്റോടു കൂടിയുള്ള മഴയെത്തുക. ഇതില്‍ ജൂണ്‍…
റെക്കോര്‍ഡുകളുടെ തോഴനായ് ക്രിസ്റ്റ്യാനോ, യുവേഫ നാഷന്‍സ് ലീഗും സ്വന്തമാക്കി കുതിക്കുന്നു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടണിയുന്ന മത്സരങ്ങള്‍ക്കെല്ലാം റെക്കോര്‍ഡുകളുടെ അകമ്പടിയുണ്ടെന്നതാണ് പുതിയ വിശേഷങ്ങള്‍. ഇന്നലെ നടന്ന യുവേഫ നാഷന്‍സ് ലീഗിലും ആ റെക്കോര്‍ഡിന് കുറവുണ്ടായില്ല. മ്യൂണിച്ചിലെ മൈതാനിയില്‍ സ്‌പെയിനിനെതിരില്‍ തന്‍റെ കാലിലൂടെ ഗോള്‍ വല ചലിച്ചപ്പോള്‍ കരിയറില്‍ തന്‍റെ ഗോളിനോടൊപ്പം മറ്റൊരു എണ്ണവും കൂടി…
കേരള തീരത്ത് അഗ്നിക്കിരയായി കപ്പല്‍; നിയന്ത്രണ വിധേയമാവാതെ തീ, മൂന്ന് വിമാനങ്ങളും അഞ്ച് കപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിന്
കോഴിക്കോട്: കൊളോംബയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ്-503 ചരക്കു കപ്പല്‍ യാത്ര മദ്ധ്യേ കേരള തീരത്തു വെച്ച് അഗ്നിക്കിരയായി. ശക്തമായ പൊട്ടിത്തെറിയോടെയായിരുന്നു തീ ഗോളമായി മാറിയത്. ഇപ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ല. തീര സംരക്ഷണ സേനയുടെ അഞ്ച് കപ്പലുകളും നേവിയുടെ…