ഹമാസ് നേതാവ് ഇസ്‌മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു; പോരാട്ടം തുടരുമെന്ന് ഹമാസ്
ഖബറടക്കം വെള്ളിയാഴ്‌ച്ച ഖത്തറില്‍ ടെഹ്‌റാന്‍ : ഹമാസ് തലവന്‍ ഇസ്‌മായീല്‍ ഹനിയ്യ ഇറാനിലെ ടെഹ്‌റാനില്‍ സ്വവസതിയില്‍ കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡണ്ടിന്‍റ് മസൂദ് പെസഷ്‌കിയന്‍റെ സ്ഥാനാരോഹണ ചടങ്ങിന് ഇറാനിലെത്തിയതായിരുന്നു അദ്ദേഹം. സ്ഥാനാരോഹണ ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഉത്തരവാദിത്തം ഇസ്‌റാഈല്‍ ഏറ്റെടുത്തിട്ടില്ല.…
വയനാടിന് കൈത്താങ്ങാകാം
ദുരന്ത ബാധിതര്‍ക്ക് നമ്മുടെ സഹായം അനിവാര്യമാണ്. വയനാടിന് കൈത്താങ്ങാകാം..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം.. അക്കൗണ്ട് വിവരങ്ങള്‍AC DetailsA/c Number: 39251566695A/c Name : Chief Minister's Distress Relief Fund Account No. 02Branch : City Branch, ThiruvananthapuramIFSC…
സൂര്യ തന്ത്രം ഫലിച്ചു, ശ്രീലങ്കക്കെതിരെ ട്വന്‍റി പരമ്പര തൂത്തുവാരി ഇന്ത്യ
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് സൂപ്പര്‍ ഓവര്‍ ജയം പല്ലക്കല്‍ (ശ്രീലങ്ക): മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അപ്രതീക്ഷിത ജയം. തോറ്റെന്ന് കരുതിയ മത്സരം തിരിച്ചു പിടച്ച് സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്‌ക്ക് നാടകീയ ജയം. ക്യാപ്‌റ്റന്‍സിയുടെ പേരില്‍ ഇനി സൂര്യകുമാര്‍ യാദവിനെ വിമര്‍ശിക്കരുതെന്ന് അദ്ദേഹം…
കേരളത്തില്‍ അതിശക്തമായ മഴ; 11 ജില്ലകളില്‍ ഇന്ന് വിദ്യഭ്യാസ അവധി
തിരുവനമ്പരം: കേളത്തില്‍ ഇന്നും കൂടി അതിശക്തമായ മഴ തുടരുമെന്നതിനാല്‍ മദ്‌റസയും സ്‌കൂളുമടക്കം 11 ജില്ലളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂലൈ 31) കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, വയനാട്, ഇടുക്കി, കാസര്‍ഗോഡ്,കണ്ണൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട…
വയനാട്ടിലേക്ക് അടിയന്തിര ഫണ്ട് അനുവദിക്കണം; രാജ്യസഭയില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം. പി.
ഡല്‍ഹി: ഇന്നലെ പുലര്‍ച്ചയുണ്ടായ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ബാധിച്ച കുടുംബത്തിനും നാടിനും അടിയന്തിരമായി സാമ്പത്തീക ഫണ്ട് അനുവദിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാന്‍ എം. പി. പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തില്‍ പെട്ടെന്ന് സഹായമാവശ്യപ്പെട്ട് കേരള എം പിമാര്‍…
ദുരന്ത ഭൂമികയായി വയനാട്; കണ്ണീരണിഞ്ഞ് കേരളം
വയനാട്ടില്‍ ചൂരല്‍ മലയിലും മുണ്ടക്കൈയിലു വന്‍ ഉരുള്‍പൊട്ടല്‍ഇതുവരെ 133 മൃതദേഹങ്ങള്‍ കണ്ടെത്തിമരിച്ചവര്‍ക്ക് കേന്ദ്രം ആശ്വാസ തുക കൈമാറുംരക്ഷാ പ്രവര്‍ത്തനത്തിന് കാലാവസ്ഥ പ്രതികൂലംമന്ത്രിമാരും എം എ എല്‍മാരും ദുരന്ത പ്രദേശത്തേക്ക് വയനാട്: കാലാവസ്ഥയുടെ വിളയാട്ടം ഒരിക്കല്‍ കൂടി വയനാട്ടിനെ വിഴുങ്ങി. വയനാട് ജില്ലയിലെ…
ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു ഭാക്കർ തുടക്കമിട്ടു
പാരിസ്: 10 മീറ്റർ എയർ പിസ്റ്റലിൽ വെങ്കലം വെടിവച്ചിട്ട്, ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു മനു ഭാകർ തുടക്കമിട്ടു. പാരിസിലെ ആദ്യ മെഡലോടെ ചരിത്രനേട്ടത്തിലേക്കാണ് ഈ ഹരിയാനക്കാരി നടന്നുകയറിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ…
തുടക്കം അതിഗംഭീരം; അരങ്ങേറ്റത്തില്‍ സൂര്യയ്‌ക്ക് മിന്നും വിജയം
ലങ്കയെ 43 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു പലക്കല്‍ (ശ്രീലങ്ക): ശ്രീലങ്കക്കെതിരെയുള്ള ആദ്യ ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 43 റണ്‍സിന്‍റെ വിജയം. ഗംഭീര്‍ ഹെഡ് കോച്ചായുള്ള ആദ്യ മത്സരവും സൂര്യകുമാര്‍ യാദവ് സ്ഥിര ക്യാപ്‌ററനായുള്ള ആദ്യ മത്സരവുമായിരുന്നു ഇത്. ഇന്ത്യ ഉയര്‍ത്തിയ 214…
ഒളിംപിക്‌സ് അപ്‌ഡേറ്റ്; സ്വര്‍ണ്ണ വേട്ടയില്‍ മുന്നില്‍ ഓസ്‌ട്രേലിയ; എയര്‍ പിസ്റ്റലില്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ
പാരിസ്: ഒളിംപിക്‌സിന്‍റെ രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം തുടരുന്നു. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം അഞ്ച് മെഡലുകളാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണ്ണവം ഒരു വെങ്കലുവുമടക്കം മൂന്ന് മെഡലുകള്‍ സ്വീകരിച്ച ചൈനയാണ് രണ്ടാം സ്ഥാനത്ത്…
മരിക്കും മുമ്പ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസ് ട്രൈവര്‍
തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ത്രിപ്പൂര്‍ ജില്ലയില്‍ മരിക്കും മുമ്പ് 20 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ നോവോര്‍മ്മയായി. വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്യുന്നതിനിടയിലാണ് 49കാരനായ സേമാലിയപ്പന് ഹൃദയാഘാതം സംഭവിച്ചത്. നെഞ്ച് വേദനയെടുത്ത അതേ സമയം തന്നെ അദ്ദേഹം ബസ് റോഡരികിലേക്ക് കഷ്ടിച്ച്…