അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് സ്‌കോട്ടലന്‍റ് താരം
സ്‌കോട്ട്‌ലന്‍റ്: അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി സ്‌കോട്ട്‌ലാന്‍റ് ബൗളര്‍ ചാര്‍ളി കാസല്‍ ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡിട്ടു. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. അദ്ദേഹം അന്ന് 16 റണ്‍സ് വഴങ്ങി…
പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ നിന്ന് ജോ. ബൈഡന്‍ പിന്മാറി; കമലാ ഹാരിസ് പുതിയ സ്ഥാനാര്‍ത്ഥി
അമേരിക്ക: പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നേരിടാന്‍ നാല് മാസം ബാക്കിയിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവും നിലവില്‍ അമേരിക്കന്‍ പ്രസിഡണ്ടുമായ ജോ. ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. അധികമാരോടും അറിയിക്കാതെയുള്ള പിന്മാറ്റം പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയും നിലവില്‍ വൈസ് പ്രസിഡണ്ടുമായ…
ബംഗ്ലാദേശ് ഇപ്പോഴും കത്തുകയാണ്.
ഇതുവരെ കലാപത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടു.വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചകാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശ്: സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണത്തിന്‍റെ മേല്‍ നടക്കുന്ന കലാപം ബംഗ്ലാദേശില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതുവരെ 105 പേരാണ് വ്യത്യസ്ഥ സ്ഥലങ്ങളിലുള്ള കലാപത്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തിന് മുകളില്‍ ആളുകള്‍ക്ക് പരിക്കുമുണ്ട്. രാജ്യത്ത്…
ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.
യു. എ. ഇ: ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന് പിന്തുണ അറിയിച്ച് യു. എ. ഇ.യുടെ വ്യത്യസ്ഥ ഭാഗത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് അബൂദാബി ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്ക് ജീവപര്യന്തവും 54 പേര്‍ക്ക് പത്ത് വര്‍ഷം ജയില്‍…
രാജ്യത്തെ താമസക്കാര്‍ രാജ്യ സുരക്ഷ മുറുകെ പിടിക്കണം: യു. എ. ഇ. പ്രസിഡണ്ട്
യു. എ. ഇ: രാജ്യത്ത് വസിക്കുന്ന ഓരോ പൗരനും സ്ഥിരതാമസക്കാരനും വിദേശ സഞ്ചാരികളും ഈ രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കണമെന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. യു. എ. ഇ. എന്നും സഹനത്തിനും…
കാലവര്‍ഷം കനക്കും, ജാഗ്രത കൈവിടരുത്
കേരളത്തില്‍ കാലവര്‍ഷം കനത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുമ്പോഴും മഴയുടെ തോത് കൂടുകയാണ് ചെയ്യുന്നത്. പുഴകള്‍ പോലും കരകവിഞ്ഞൊഴുങ്ങിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ കുടുംബം സുരക്ഷിതരാവുകയെന്നത് നമ്മുടെ കൂടി ബാധ്യതയാണെന്ന് മനസ്സിലാക്കിയവാണം ഈ നിമിഷങ്ങളില്‍ ചിലവഴിക്കേണ്ടത്. മഴവരുമ്പോള്‍ കൂടെ വരുന്ന സുഹൃത്താണ് അസുഖം. നാം തന്നെ…
കേരളം വീണ്ടും നിപാ ഭീതിയില്‍
ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി മലപ്പുറം: ഒരിക്കല്‍ കൂടി കേരളത്തെ ഭീതി പരത്തി നിപാ വൈറസ്. മലപ്പുറം പാണ്ടിക്കാട് ചമ്പ്രശ്ശേരി 14 വയസ്സായ കുട്ടിയിലാണ് നിപ വീണ്ടും സ്ഥിരീകരിച്ചത്. ജൂലൈ 10ന് പനിയെ തുടര്‍ന്ന് അടുത്തുള്ള സ്വാകര്യ ആശുപത്രിയില്‍…
ശ്രീലങ്കക്കെതിരെയുള്ള ഏകദിന-ട്വന്റി ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ചു സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടിയില്ല, വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഡല്‍ഹി: ഈ മാസം 27 മുതുല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന- ട്വിന്റി മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മികച്ച് ഫോമില്‍ നില്‍ക്കുന്ന സഞ്ചു സാംസണ്‍ ഏകദിന ടീമില്‍…
ലോകം പണിമുടക്കി ക്രൗഡ്‌സ്‌ട്രൈക്ക്
ടെക്‌സാസ്: ലോകം ഒരിക്കല്‍ കൂടി സതംഭിച്ചിരിക്കുന്നു. പറയുന്ന വാക്കില്‍ തീര്‍ത്തും അതിശയോക്തിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണക്ക് ശേഷം ഇത്രമേല്‍ സതംഭനാവസ്ഥ ലോകം അനുഭവപ്പെട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ കൊറോണ കാരണം തെരുവോരങ്ങളടക്കം ജനരഹിതമായ സ്‌തംഭനാവസ്ഥയാണെങ്കില്‍ ഇപ്രാവശ്യം ഐ ടി സ്‌തംഭനമാണ്…
അര്‍ജുന് വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം
കര്‍ണ്ണാടക: അപ്രതീക്ഷിതമായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് കേരളം. ജൂലൈ 16ന് ഷിരൂര്‍ ഗംഗാവലി നദിയുടെ ഓരത്തിലൂടെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചല്‍ നടന്നിരിക്കുന്നത്. അഞ്ച് ദിവസമായിട്ടും അര്‍ജുനെ തിരഞ്ഞു കിട്ടാത്തത് പോലീസിനെതിരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ദിവസം തന്നെ വേണ്ടവിധത്തിലുള്ള…