ഈഡനില്‍ അഭിഷേക് ഷര്‍മ്മയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ആദ്യ ട്വന്‍റി വിജയം സ്വന്തമാക്കി ഇന്ത്യ
കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആദ്യ ട്വന്‍റി ക്രിക്കറ്റ് മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഒറ്റയാന്‍ പോരാട്ടത്തിലൂടെ ഇംഗ്ലണ്ട് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ച ജോസ് ബട്‌ളറുടെ ബാറ്റിംഗ് നിഷ്പ്രഭമാക്കിയ മറുപടിയായിരുന്നു അഭിഷേകിന്‍റേത്. നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന…
പട്ടൗഡി കുടുംബത്തിന്‍റെ വസ്തു ശത്രു സ്വത്ത്, സെയ്ഫ് അലിഖാന് 15000 കോടിയുടെ സ്വത്ത് നഷ്ടപ്പെട്ടേക്കും
മധ്യപ്രദേശ് സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുക്കും ഭോപാല്‍: രാജ്യം ചില സമയങ്ങളില്‍ ചില അപൂര്‍വ്വ വിധികള്‍ക്ക് സാക്ഷ്യ വഹിക്കാറുണ്ട്. അത്തരമൊരു വിധി പ്രസ്താവമാണ് ഇന്ന് മധ്യപ്രദേശ് ഹൈക്കോടതി സെയ്ഫ് അലി ഖാന്‍റെ ഹരജി തള്ളി പ്രഖ്യാപിച്ചത്. പാരമ്പര്യമായി തനിക്ക് ലഭിക്കേണ്ട 15000 കോടിയുടെ…
രണ്ടാമൂഴത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ട്രംപ് അധികാരത്തില്‍; ആദ്യ പ്രഖ്യാപനത്തില്‍ കടുത്ത തീരുമാനങ്ങള്‍
ആദ്യ ദിവസം 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്ന് ധാരണ. വാഷിങ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കടുത്ത ശൈത്യം കാരണം തുറന്ന വേദി ഒഴിവാക്കി അതി പ്രശസ്തമായ ക്യാപിറ്റള്‍ മന്ദിരത്തിലായിരുന്നു ട്രംപിന്‍റെ രണ്ടാമൂഴത്തിലുള്ള സത്യപ്രതിജ്ഞ ചടങ്ങ്…
ഫലസ്തീനില്‍ സമാധാന കൊടിയുയര്‍ന്നു; മരുന്നും ഭക്ഷണവുമായി ആദ്യ ട്രക്കുകള്‍ ഫലസ്തീനിലെത്തി
ആദ്യ മോചിതരായ മൂന്ന് സ്ത്രീകളെ ഇസ്രയേലിന് കൈമാറി ഹമാസ്. ടെല്‍ അവീവ്: നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനൊടുവില്‍ ഫലസ്തീനില്‍ സമാധാന കൊടിയുയര്‍ന്നു. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് ഉച്ചയോടെ പ്രാബല്യത്തില്‍ വന്നു. രാവിലെ വരെ ആദ്യ മോചിതരുടെ പേര് വിവരങ്ങള്‍…
കരാര്‍ ഹമാസ് പാലിച്ചില്ല; അക്രമണം തുടരുമെന്ന് ഇസ്രയേല്‍, ഫലസ്തീനില്‍ സമാധാനത്തിനുള്ള കാത്തിരിപ്പ് വൈകുന്നു
ഗാസ: ഇന്ന് ഇന്ത്യന്‍ സമയം 12 മണിക്ക് ലോകം കാത്തിരുന്ന ആ സമാധാന നിമിഷം പുലരുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ ഇന്നലെ വീണ്ടും പ്രത്യാശകള്‍ തകിടം മറിച്ച് കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റേത്. ആദ്യ ദിനം മോചിപ്പിക്കുന്ന 3 ബന്ധികളുടെയോ തുടര്‍ന്ന്…
ഇനിയും അണയാതെ കാലിഫോര്‍ണിയ; തീ പടര്‍ത്തി സാന്‍റ അന, കത്തിയെരിഞ്ഞത് 40000 ഏക്കര്‍, 250 ബില്ല്യന്‍ ഡോളര്‍ നഷ്ടം
ലോസ് ആഞ്ചലാസ്: ആറു ദിനങ്ങളായി വെന്തുരുകുകയാണ് കാലിഫോര്‍ണിയ. ലോസ് ആഞ്ചലാസില്‍ നിന്ന് തുടങ്ങിയ പാലിസേയ്ഡ്‌സിലും ഏയ്റ്റണിലുമായി 40000 ഏക്കറാണ് ഇതുവരെ കത്തിയെരിഞ്ഞത്. ഇനിയും തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നതാണ് കാലിഫോര്‍ണിയയെ ഭയപ്പെടുത്തുന്നത്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന സാന്‍റ അന…
ഇത് സമാനതകളില്ലാത്ത ക്രൂര പീഡനം; ആറ് സ്‌റ്റേഷനുകളില്‍ പരാതി,62 പ്രതികള്‍, പെണ്‍കുട്ടി അപകട നില തരണം ചെയ്തു
ഇതുവരെ 44 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട: കേരള ചരിത്രത്തില്‍ സമാനകളില്ലാത്ത ക്രൂരമായ പീഡന കഥയാണ് പത്തനംതിട്ടിയില്‍ നിന്ന് വരുന്നത്. ഒരു ദലിത് പെണ്‍കുട്ടിയെ 58ഓളം പേര്‍ വ്യത്യസ്ഥ സന്ദർഭങ്ങളിലും സ്ഥലങ്ങളിലുമായി മൃഗീയ്യമായി പീഡിപ്പിച്ചു. സൂര്യനെല്ലി കേസായിരുന്നു കേരളം കണ്ട…
റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബൈക്കില്‍ അമിതവേഗത്തില്‍ വന്ന കാറിടിച്ച് രണ്ട് എമിറാത്തി പെണ്‍കുട്ടികള്‍ മരണപ്പെട്ടു. 37കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. 14ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടകളാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു…
ഷമി തിരിച്ചു വരുന്നു; സഞ്ജു വിക്കറ്റ് കീപ്പറാവും, ഇംഗ്ലണ്ടിനെതിരായ ട്വിന്‍റി ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിലേക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ പുതുമ. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. രണ്ടാം വിക്കറ്റ കീപ്പറായി ജിതേഷ് ശര്‍മ്മയ്ക്ക് പകരം ധ്രുവ് ജുറെലിനെ തെരെഞ്ഞെടുത്തു. രാജ്യാന്ത…
ലോസ് ആഞ്ചലാസില്‍ കാട്ടു തീ; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍, വന്‍ നാശനഷ്ടം, ഓസ്‌ക്കര്‍ നോമിനേഷന്‍ മാറ്റിവെച്ചു
കാലിഫോർണിയയില്‍ ഗവർണ്ണർ ഗാവിന്‍ ന്യൂസണ്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലാസ്: അമേരിക്കയിലെ ലോസ് ആഞ്ചലാസില്‍ കാട്ടുതീയുടെ വിളയാട്ടം തുടരുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരുട്ടിലായിരിക്കുന്നത്. ഒന്നര ലക്ഷത്തോളം പേരെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ…