ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സഹായവാഗ്ദാനം, ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്ക്
ഇറാനുമായുള്ള ചര്‍ച്ചകള്‍ ഒഴിവാക്കി യുഎസ്.ഇന്ത്യന്‍ പൗരന്മാര് പ്രക്ഷോഭ ഭാഗങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് എംബസി ആഹ്വാനംഇന്റർനെറ്റ് സ്റ്റാര്‍ലിങ്ക് വഴി…
ഓപ്പറേഷന് താമരയ്ക്ക് ശേഷം, ഓപ്പറേഷന് കോണ്‍ഗ്രസ്; ഇലക്ഷന് മുമ്പേ തലവേദനയോടെ സിപിഎം, പാര്‍ട്ടി വിട്ടത് രണ്ട് മുന്‍ എംഎല്‍എമാര്‍
തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് അടുക്കും തോറും പാര്‍ട്ടി പാളയത്തില്‍ നിന്ന് അണികളുടെ ഒഴുക്ക് സിപിഎമ്മിന് തലവേദനയാവുന്നു. പഞ്ചായത്ത്…
‘കാസറഗോഡിന്റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന് മൗലവി വിടവാങ്ങി
കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ ഉപാദ്ധ്യക്ഷനും കാസറഗോഡ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപനത്തിന്റെ…
അറസ്റ്റിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കാന്‍ നിയമസഭ; പഴുതടച്ച് പോലീസ് അന്വേഷണം, നിയമത്തിന്റെ വഴിക്ക് പോവട്ടേയെന്ന് പ്രതിപക്ഷ നേതാവ്
പാലക്കാട്/പത്തനംതിട്ട: അവസാനം, പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിവിദഗ്ധമായി പോലീസ് അറസ്റ്റ് ചെയ്തു.…
ഇറാനില്‍ പ്രതിഷേധം കനക്കുന്നു; അമേരിക്ക ഇടപടണമെന്ന് റിസാ പഹ്ലവി, ട്രംപ് സ്വന്തം രാജ്യം നോക്കിയാല്‍ മതിയെന്ന് ആയത്തുല്ല ഖമനയി
ടെഹ്റാന്: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ തെരുവില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. ഡിസംബര്‍ 28ന് വിലക്കയറ്റത്തിനെതിരെ…
‘കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ആ യാത്ര’ നെഞ്ച് നീറി പിതാവ് പറയുന്നു; സഹോദരങ്ങളില്ലാതെ ആശുപത്രി വിട്ട് ഇസ്സ, കരുണയുടെ കരുതലായ് ദുബായ് ഭരണകൂടം, ആശുപത്രിയെ കണ്ണീരിലാഴ്ത്തി റുക്സാനയുടെ അവസാന നോക്ക്
ദുബായ്: ദിനങ്ങളെത്ര മാറി മറിഞ്ഞാലും മാസങ്ങള്‍ അതിവേഗതയില്‍ സഞ്ചരിച്ചാലും ആ രാത്രിയും പകലും അബ്ദല്‍ ലത്വീഫ്…
അറ്റ്ലാന്റിക്കില്‍ അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍; റഷ്യയുടെ ബെല്ല 1 പിടിച്ചെടുത്ത് യുഎസ്, റഷ്യന്‍ യുദ്ധകപ്പലും അന്തര്‍വാഹിനിയും അരികെ (വീഡിയോ)
കാരക്കസ്: വെനസ്വേലന്‍ അക്രമണത്തിനും മഡുറോയുടെ ബന്ധിയാക്കലിനും ശേഷം പുതിയ പ്രശ്നമുയര്‍ത്തി യുഎസ്. ഇത്തവണ വമ്പന്‍ ശക്തിക്കെതിരാണെന്നതാണ്…
നോവോര്‍മ്മയായി നാല് മലയാളി മക്കള്‍, ദുബായിന്റെ മണ്ണില്‍ അന്ത്യ നിദ്ര, വേദനകളടക്കി വീല്‍ചെയറില്‍ പിതാവെത്തി, വിങ്ങിപ്പൊട്ടിയ വേദനയില്‍ പ്രവാസ ലോകം
ദുബായ്: അര്‍ദ്ധ ബോധാവസ്ഥയില്‍ ആശുപത്രി കിടക്കയിലിരുന്ന് ചേതനയറ്റ നാല് മക്കളുടെ ഭൗതീക ശരീരം കണ്ട ഒരുമ്മയും…
രാഷ്ട്രീയം കളിക്കളത്തിലും: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി; ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ല, ഐപിഎല്‍ സംപ്രേഷണം നിര്‍ത്തി വെച്ചു
ലോകകപ്പിലെ ബംഗ്ലാദേശ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബിഅപമാനം ഒരിക്കലും സഹിക്കാനാവില്ലെന്ന് ബംഗ്ലാദേശ് സര്ക്കാര്ബിസിസിഐക്ക് കോടികളുടെ നഷ്ടം?…
മഡുറോയുടെ പ്രസംഗം പകര്‍ത്തി പരിഹാസ വീഡിയോയുമായി വൈറ്റ് ഹൗസ്, ആക്രമണ രംഗവും വീഡിയോയില്‍ (വീഡിയോ)
വാഷിങ്ടണ്‍: മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗവും ഇന്നലെ…