ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുകയുയര്‍ന്നു; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് പുതിയ മാര്‍പ്പാപ്പ, ലിയോ പതിനാലാമാന്‍ എന്ന പേരില്‍ അറിയപ്പെടും
വത്തിക്കാന്‍ സിറ്റി: മൂന്ന് ദിവസത്തെ കാത്തിനരിപ്പിനൊടുവില്‍ കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയന്‍ വന്നു. യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയാണ് പുതിയ മാര്‍പ്പാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കക്കാരന്‍ ഈ സ്ഥാനത്തെത്തുന്നത്. ഇദ്ദേഹം ഇനി ലിയോ പതിനാലാമാന്‍ എന്ന…
അപ്രതീക്ഷിത പ്രഖ്യാപനം; ഹിറ്റ്മാന്‍ ഇനി ടെസ്റ്റിനില്ല
മുംബൈ: ''ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. വെള്ള ജേഴ്‌സിയില്‍ രാജ്യത്തിന് പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇതുവരെ വര്‍ഷങ്ങളോളം നിങ്ങള്‍ തന്ന സ്‌നേഹത്തിനും സഹകരണത്തിനും അതിയായ കൃതജ്ഞത. ഏകദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ഇനിയുമുണ്ടാവും'' ഇന്ന് സോഷ്യല്‍ മീഡിയയില്‍ രോഹിത്…
സിന്ദൂരം ചാര്‍ത്തിയ സിന്ദൂര്‍ ഓപ്പറേഷന്‍; യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും അമേരിക്കയും ചൈനയും, പുഞ്ചില്‍ പാക്കിസ്ഥാന്‍റെ തിരിച്ചടി
പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സേന.കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു.മെയ് 10 വരെ പത്ത് ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുഇന്ത്യ അതീവ ജാഗ്രതയില്‍. ഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന് ശക്തമായ രീതിയില്‍ തിരിച്ചടിച്ചതായി ഇന്ത്യന്‍ സേന. പഹല്‍ഗാമില്‍ മരണപ്പെട്ട പുരുഷന്മാരുടെ…
കെപിസിസി പ്രസിഡണ്ടിനെ നാളെ പ്രഖ്യാപിച്ചേക്കും; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനെ കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന തീരുമാനം ചര്‍ച്ചകള്‍ അവസാനിക്കാത്തതിനാല്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ സുധാകരന്‍ തന്നെ തല്‍സ്ഥാനത്ത് തുടരുമോ അതോ പുതിയ നേതാവ് അമരത്ത്…
അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അപകീര്‍ത്തി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. മാഹി സ്വദേശി ഗാന വിജയന്‍റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം കൊടപ്പനക്കുന്നിലെ വസതിയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍…
ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം; തിരിച്ചടി ശക്തമായിരിക്കുമെന്ന് നെതന്യാഹു
ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ മെയ് 6 വരെ നിര്‍ത്തി വെച്ചതായി എയര്‍ ഇന്ത്യ ടെല്‍ അവീവ്: ഇസ്രയേലിലെ ഏറ്റവും വിലയ വിമാനത്താവളം ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി യമനീ ഹുതികളുടെ അക്രമണം. മൂന്നാം ടെര്‍മിനലിന് കേവലം 75 മീറ്റര്‍ അകലെ മാത്രമായിരുന്നു മിസൈല്‍…
ജറുസലേം കത്തിപ്പടരുന്നു; അനിയന്ത്രിതമായി തീ മറ്റു പ്രവിശ്യകളിലേക്ക്, രാജ്യാന്തര സഹായം തേടി ഇസ്രയേല്‍
ചരിത്രത്തിലെ ഏറ്റവും വലിയ തീ വ്യാപനം3500 ഏക്കര്‍ ഭൂമി നാമാവശേഷമായി7000 താമസക്കാരെ സ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു തെല്‍അവീവ്: ജറുസലേം-തെല്‍ അവീവ് ഹൈവേയില്‍ നിന്നാരംഭിച്ച കാട്ടു തീ രണ്ട് ദിവസമായിട്ടും നിയന്ത്രണ വിധേയമായിട്ടില്ല. ബുധനാഴ്ച്ച തുടങ്ങിയ തീ വ്യാപനം മറ്റു പ്രവിശ്യകളിലേക്ക് നീങ്ങുകയാണ്.…
പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇനി ഇന്ത്യന്‍ ആകാശത്ത് പറക്കില്ല; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ, നിയന്ത്രണ മേഖലയിലെ പാക്ക് വെടിവയ്പ്പിന് താക്കീത്
ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളുടെ അനിശ്ചതത്വം തുടരുന്നു. ഏത് സമയത്തും എന്തും പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി പൂർണ്ണ സമ്മതം നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്കുള്ള അനുമതിയും കൂടി ഇന്ന് ഇന്ത്യ നിഷേദിച്ചു. ഇനി പാക്കിസ്ഥാന്‍…
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ. ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി. ആക്രമണത്തിനുള്ള രീതികളും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രധാനമന്ത്രി…
ഐപിഎല്ലില്‍ പതിനാലുകാരന്‍റെ അഴിഞ്ഞാട്ടം; വൈഭവിന് റെക്കോര്‍ഡ് സെഞ്ചുറി (35 പന്തില്‍), രാജസ്ഥാന് 8 വിക്കറ്റ് ജയം
ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍.ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി. ജയ്പൂര്‍: രാജസ്ഥാനിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അര്‍ദ്ധ രാത്രിയിലും ഒരു സൂര്യന്‍ ജ്വലിച്ചു നിന്നു. വൈഭവ് സൂര്യവന്‍ശി, ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ബോളര്‍മാര്‍ക്ക് ഒരിക്കലും…