കൊല്‍ക്കത്ത വനിതാ ഡോക്ടര്‍ കൊലപാതകം; ആര്‍. ജി. കര്‍. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കൊല്‍ക്കത്ത ആര്‍. ജി.കർ. മെഡിക്കല്‍ കോളേജിലെ പി. ജി. വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. കേസിന്‍റെ ആദ്യാന്വേഷണം നടത്തിയ സ്‌റ്റേഷന്‍ ഹൗസ്…
കോമ്രാഡിന് വിട; ഒരു ചുവപ്പന്‍ യുഗാന്ത്യം, യെച്ചൂരിയുടെ മൃതദേഹം എയിംസ് മോര്‍ച്ചറിയില്‍
ന്യൂഡല്‍ഹി: സി. പി. എം. ദേശീയ ജന. സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്റ്റ് 19നായിരുന്നു അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം എയിംസ് മോര്‍ച്ചറിയിലാണ്, നാളെ വസന്ത്കുഞ്ജിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന്…
പ്രതീക്ഷയുടെ ചിറകിലേറി എയര്‍ കേരള; 2025 മാര്‍ച്ചില്‍ ആദ്യ വിമാനം പറന്നേക്കും
കമ്പനി അധികൃതർ വ്യോമായന മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി ന്യൂഡല്‍ഹി: പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന എയര്‍ കേരള വിമാനം 2025ല്‍ മാര്‍ച്ചോടെ പറന്നേക്കുമെന്ന് എയര്‍ കേരള ഡോട്ട് കോം കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ…
ആരോപണത്തിന് പിന്നാലെ പോലീസില്‍ അഴിച്ചു പണി; എസ്. ശശിധരനും ബെന്നിക്കും സ്ഥാനം തെറിച്ചു.
മലപ്പുറം: പി.വി. അന്‍വര്‍ എം. എല്‍. എയുടെയും പ്രതിപക്ഷത്തിന്‍റെയും ആരോപണത്തിന് പിന്നാലെ പോലീസില്‍ വന്‍ അഴിച്ചു പണി. സര്‍ക്കാറിന്‍റെ മേല്‍നോട്ടത്തില്‍ മലപ്പുറത്തെ എട്ട് ഡി. വൈ. എസ്. പിമാര്‍ ഉള്‍പ്പെടെ 16ഓളം ഡി. വൈ. എസ്. പിമാരെ സ്ഥലം മാറ്റി. മലപ്പുറം…
ആര്‍. എസ്. എസ്. ബന്ധം; അജിത് കുമാറിനും പി. ശശിക്കുമെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: ആര്‍. എസ്. എസ്. ബന്ധവും പി. വി. അന്‍വര്‍ എം. എല്‍. എയുടെയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെയും ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തരായ രണ്ട് പ്രമുഖകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യത. സര്‍ക്കാര്‍ സി. പി. എമ്മിന്‍റെ നിര്‍ബന്ധത്തിന്…
നാല് നാള്‍ നെട്ടോട്ടമോടി തലസ്ഥാന വാസികള്‍; കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളമില്ലാത്ത നാല് ദിനങ്ങള്‍ക്ക് രാത്രിയോടെ പരിഹാരമായി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷ് അഗസ്റ്റിനും കടകംപള്ളി സുരേന്ദ്രനും. പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് വെള്ളമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. തിരുവനന്തപുരം നാഗര്‍ കോവില്‍ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ജഗതി…
നബിദിനാഘോഷത്തിന് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ.
യു എ ഇ: പ്രവാചക ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർക്ക് സെപ്തംബർ 15 ഞായറാഴ്ച്ചയാണ് അവധി നല്‍കിയിരിക്കുന്നത്. സ്വകാര്യ…
ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത; ഖത്തറില്‍ ഖത്തറിനെ വീഴ്ത്തി യു എ ഇ
ദോഹ: ഖത്തറിലെ അല്‍ ഹമദ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇമാറാത്തികളോട് നാണക്കേടിന്‍റെ തോല്‍വി ഏറ്റു വാങ്ങി ഖത്തര്‍. ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യു. എ. ഇ. ഖത്തറിനെ വീഴത്തിയത്. ഗ്രൂപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്…
വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍; ഹരിയാനയില്‍ വിനേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി, കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി ബജ്‌രംഗ് പൂനിയ
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജരംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാനയില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാന നിയമസഭ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദീപക് ബാബറിയ അറിയിച്ചു. ബജരംഗ് പൂനിയയെ കിസാന്‍ കോണ്‍ഗ്രസ്…
ആരോപണത്തിന് പിന്നാലെ എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍; നടപടി ഡിജിപിയുടെ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍
പത്തനംതിട്ട: പി. വി. അന്‍വര്‍ എം. എല്‍. എയുമായുള്ള വിവാദ ഫോണ്‍കോള്‍ ചോര്‍ച്ചക്ക് പിന്നാലെ ഉത്തരവിട്ട അന്വേഷണത്തിനൊടുവില്‍ പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഡി. ഐ. ജി. അജിതാ ബീഗം സമര്‍പ്പിച്ച…