കര്‍ണ്ണാടകയില്‍ അതീവ ജാഗ്രതാ നിര്‍ദേശം; തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു, ഡാം തകര്‍ച്ചാ ഭീഷണിയില്‍ (വീഡിയോ)
ബെംഗളുരു: കര്‍ണ്ണാടകയിലെ അതിപുരാതനമായ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു 35000 ക്യൂസെക്സ് വെള്ളം പുറത്തേക്ക്…
‘പുനരധിവാസത്തിന് പണം ഒരു പ്രശ്നനമാകില്ല’ വയനാട് ക്യാമ്പില്‍ ആശ്വാസമായി പ്രധാനമന്ത്രി.
വയനാട്: നിശ്ചയിച്ചതിലും നേരത്തെ പ്രധാനമന്ത്രി വയനാടെത്തി, ബാധിതരുടെ വിലാപങ്ങളും സങ്കടങ്ങളും കാതോര്‍ത്തിരുന്ന് ദുരന്ത ബാധിത പ്രദേശങ്ങളും…
മാധവി ബുച്ചിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനിയില്‍ രഹസ്യ നിക്ഷേപം, ആരോപണം നിഷേധിച്ച് ബുച്ചി
ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്സണ്‍ മാധവി ബുച്ചിക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണവുമായി യു.എസ്. നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ്…
ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ; ഗുസ്തിയില്‍ അമന് സഹ്റാവത്തിന് വെങ്കലം
പാരിസ്: 57കിലോഗ്രാം പുരുഷ ഗുസ്തിയില്‍ അമന് സെഹ്റാവത്തിന് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലെത്തി.…
ഉപരാഷ്ട്രപതിക്കെതിരെ ഇംപീച്ച്മെന്റ് ശ്രമം? രാജ്യസഭയില്‍ ജയാ-ധന്‍കര്‍ വാക്ക്തര്‍ക്കം, ജയയ്ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നീക്കം
ന്യൂഡല്‍ഹി: രാജ്യസഭാദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കറും തൃണമൂല്‍ കോണ്‍ഗ്രസ് എം. പി. ജയാ ബച്ചനും തമ്മിലുള്ള…
വെള്ളി നേട്ടവുമായി നീരജ് ചോപ്ര; പാക്കിസ്ഥാന്റെ ആദ്യ മെഡല്‍ ജാവലിന്‍ ത്രോയില്‍.
പാരിസ്: ഇന്ത്യയുടെ അഞ്ചാം മെഡലുമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ഇന്ത്യയ്ക്ക്…
മനീഷ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം
10 ലക്ഷം രൂപ കെട്ടിവെക്കണമെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ വിചാരണ…
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: സി. പി. എം. മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവും നീണ്ട കാലം ബംഗാള്‍…
ശ്രീജേഷിന് സന്തോഷത്തോടെ മടങ്ങാം; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം
പാരിസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടി. സ്പെയിനിനെ…
അടിതെറ്റി ഗംഭീര്‍ അരങ്ങേറ്റം; ശ്രീലങ്കക്കെതിരെ പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ
കൊളംബോ: ഏറെ മാധ്യമ ശ്രദ്ധയോടെ പരിശീലക സ്ഥാനത്തേക്ക് കയറി വന്ന ഗംഭീറിന് അരങ്ങേറ്റ ഏകദിന പരമ്പരയില്‍…