വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്
ചിത്രം ഇന്ന് പ്രദര്‍ശത്തിനെത്തില്ല, വിധിയും കാത്ത് നിര്‍മ്മാതാക്കള്‍ കൊച്ചി: വിവാദ പരാമര്‍ശവും വര്‍ഗ്ഗീയത തുപ്പുന്ന കഥയുമായി…
പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?
കണ്ണൂര്‍: ഇന്ന് കേരള മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ…
തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
ഇന്ത്യ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറഞ്ഞ പോലെയായിരുന്നു ഇന്നലെ ബ്രൂക്കിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. തോല്‍ക്കുമെന്ന് തോന്നിച്ചെങ്കിലും…
വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
ആംബുലന്‍സില്‍ ഏഴ് പേര് ഉണ്ടായതായി ഡയറക്ടറേട്സ് ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു. ജാര്‍ഖണ്ഡ്: അജിത് പവാര്‍…
ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്
ഫ്ളോറിഡ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെതിരെ ഒരിക്കല്‍ കൂടി വധശ്രമം. ഇത്തവണ ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള…
‘തീരുവ പ്രസിഡണ്ടിന്റെ അധികാര പരിധിയിലല്ല,’ ട്രംപിന്റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരചുങ്കവും റദ്ദാക്കാന്‍ സുപ്രീം…
വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ
ആലപ്പുഴ: ദീനം മാറ്റാന്‍ ആതുരലായത്തില് ചെല്ലുന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ഇനി വിശ്വാസത്തോടെ പോവാനാവും? വളരെ ഭയാനകമായ…
നിയമസഭ തെരെഞ്ഞെടുപ്പ്: കളത്തിലിറങ്ങി ബിജെപിയും കോണ്‍ഗ്രസും; സാധ്യത പട്ടിക പുറത്ത്, ഔദ്യോഗിക പ്രഖ്യാപനത്തിനായ് കാത്തിരിപ്പ്
തിരുവനന്തപുരം: 2026 കേരള നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയും കോണ്‍ഗ്രസും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു.…
സൗദിയില്‍ ചന്ദ്രപ്പിറ കണ്ടു, യുഎഇയില്‍ നാളെ വ്രതാരംഭം,കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച്ച
സൗദി: സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന് ഒന്നായിരിക്കുമെന്ന് സൗദി മതകാര്യവകുപ്പ് അറിയിച്ചു.…
ബംഗ്ലാദേശില്‍ ഇനി താരീഖ് ഭരണം, ഇടക്കാല സര്‍ക്കാര്‍ യൂനുസ് രാജിവെച്ചു, സത്യപ്രതിജ്ഞ നാളെ
ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുണ്ടായ ഇടക്കാല സര്‍ക്കാര്‍ രാജിവെച്ചു.…